സിറ്റി ബാങ്കിനും ഐഡിബിഐ ബാങ്കിനും റിസർവ് ബാങ്ക് പിഴ ചുമത്തി - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

സിറ്റി ബാങ്കിനും ഐഡിബിഐ ബാങ്കിനും റിസർവ് ബാങ്ക് പിഴ ചുമത്തി

March 24, 2025
Citibank IDBI Bank Rbi

മുംബൈ> ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം പ്രകാരമുള്ള ഇടപാടുകൾ റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ലംഘിച്ചതിന് സിറ്റിബാങ്കിന് 36.3 ലക്ഷം രൂപ പിഴ ചുമത്തിയതായി ആർ‌ബി‌ഐ  അറിയിച്ചു.  വിദേശ കറൻസി അക്കൗണ്ടിൽ നിന്നുള്ള ഇൻ‌വേഡ് റെമിറ്റൻസ് പ്രോസസ്സ് ചെയ്യുമ്പോൾ കൃത്യമായ ജാഗ്രത പാലിക്കാത്തതിന് ഐഡിബിഐ ബാങ്കിന് 36.3 ലക്ഷം രൂപ പിഴ ചുമത്തിയതായും ആർ‌ബി‌ഐ അറിയിച്ചു.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss