News - Kerala Times    

News - Page 91

VD Satheesan
May 18, 2026

ഇനി വി.ഡി.എസ്. സർക്കാർ; ജനസാഗരത്തെ സാക്ഷിയാക്കി അധികാരമേറ്റു; പുതുപ്രതീക്ഷയിൽ കേരളം

തിരുവനന്തപുരം> കേരളത്തെ ഇനി ടീം വിഡിഎസ് നയിക്കും. കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്ങിക്കൂടിയ ജനസാഗരത്തെ സാക്ഷിയാക്കിയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിസഭയിലെ മറ്റ് 20 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന

പുതുയു​ഗം പിറന്നു, ദൈവനാമത്തിൽ സത്യപ്രതിജ്ഞ, കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു; ആവേശക്കടലായി തലസ്ഥാന ന​ഗരി

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. ​ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വി ഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർ​ഗെ, രാഹുൽ ​ഗാന്ധി, പ്രിയങ്ക ​ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡികെ
May 18, 2026

ഇറാനെതിരെ എപിക് ഫ്യൂറി 2.0 ഒരാഴ്ചക്കുള്ളിൽ? ട്രംപിന്‍റെ നിർണായക തീരുമാനം ചൈനയിൽ നിന്നും തിരിച്ചെത്തിയതിന് പിന്നാലെ; ആശങ്ക നിറച്ച് യുദ്ധ ഭീഷണി

വാഷിങ്ടൺ: ചൈന സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെ ഇറാനെതിരെ നിർണായക തീരുമാനമെടുക്കാൻ യുഎസ് പ്രസിഡന്‍റെ ഡൊണാൾഡ് ട്രംപ് ശ്രമം തുടങ്ങിയെന്ന് റിപ്പോർട്ടുകൾ. ഇറാനെതിരെ സൈനിക നീക്കം നടത്താനാണ് ട്രംപിന്‍റെ തീരുമാനം. സൈന്യത്തെ ഉപയോഗിച്ച്

ആഭ്യന്തരം ഇല്ലാതെ എങ്ങനെ ഭരിക്കുമെന്ന് സതീശന്‍; തര്‍ക്കിക്കാതെ വിട്ടു കൊടുക്കാന്‍ ഹൈക്കമാന്‍ഡ്; ഒടുവില്‍ ആഭ്യന്തര മന്ത്രിസ്ഥാനം ഉറപ്പിച്ച് ചെന്നിത്തല; മുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം ധനകാര്യ വകുപ്പ് ഏറ്റെടുക്കാന്‍ സതീശന്‍; വ്യവസായവും പൊതുമരാമത്തും വിദ്യാഭ്യാസവും വിട്ടു കൊടുക്കാതെ ലീഗ്: മന്ത്രിമാരും വകുപ്പും ഇന്ന് തന്നെ തീരുമാനം ആവും; സത്യപ്രതിജ്ഞക്ക് ശേഷം ആദ്യ മന്ത്രിസഭാ യോഗം

തിരുവനന്തപുരം: പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരത്തിലേറുന്ന പുതിയ യു.ഡി.എഫ്. മന്ത്രിസഭയുടെ വകുപ്പുവിഭജന ചര്‍ച്ചകള്‍ നാടകീയമായ അന്ത്യത്തിലേക്ക്. ഏറെ തര്‍ക്കങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ നിര്‍ണ്ണായകമായ ആഭ്യന്തര മന്ത്രിസ്ഥാനം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ്
kpcc guidlines.jpg

കോൺഗ്രസിൽ സജീവമല്ലാത്തവർക്ക് പിടിവീഴും, മറ്റു പാര്‍ട്ടികളില്‍ നിന്ന് അകന്നുനില്‍ക്കുന്നവരെ എത്തിക്കണം;കെപിസിസി മാര്‍ഗരേഖ

January 18, 2025
തിരുവനന്തപുരം> സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖയുമായി കെപിസിസി. പാർട്ടി പരിപാടികളില്‍ സജീവമല്ലാത്ത ഭാരവാഹികളുടെ പേരുവിവരങ്ങള്‍ കൈമാറാൻ കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകി. താഴെ തട്ടിലെ നേതാക്കൾ വരെ സമൂഹമാധ്യമങ്ങളില്‍ സജീവമാകണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. ബൂത്ത് പ്രസി‍ഡന്‍റുമാരെ പങ്കെടുപ്പിച്ച് മെയ് മാസം മഹാപഞ്ചായത്ത്
sim card aadhar verification.jpg

ഇനി പുതിയ സിം എടുക്കാൻ പാട് പെടും; നിയമം കർശനമാക്കി കേന്ദ്രം; പണി വരുന്നുണ്ട്

January 17, 2025
ദില്ലി> ഇനി മുതൽ എല്ലാ പുതിയ സിം കാർഡ് കണക്ഷനുകൾക്കും ആധാർ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് വെരിഫിക്കേഷൻ കേന്ദ്ര സർക്കാർ   നിർബന്ധമാക്കി. ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന് (ഡിഒടി) നിർണായക നിർദ്ദേശം നൽകിക്കൊണ്ടാണ് പുതിയ ഉത്തരവ് ഇറക്കിയത്. വഞ്ചനയ്ക്കും മറ്റ് ക്രിമിനൽ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്ന വ്യാജ രേഖകൾ വഴി
kuruva gang.jpg

കുറുവ സംഘത്തിലെ 2 പേർ ആലപ്പുഴയിൽ പിടിയിൽ; തമിഴ്നാട് പൊലീസിൻ്റെ ലിസ്റ്റിലെ പിടികിട്ടാപുള്ളികൾ

January 17, 2025
ആലപ്പുഴ> കുറുവ സംഘത്തിലെ രണ്ട് പേർ ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്റെ പിടിയിൽ. തമിഴ്നാട് പൊലീസിന്റെ പിടികിട്ടാപുള്ളികളാണ് പിടിയി‌ലായത്. കറുപ്പയ്യയും നാഗരാജുവും ആണ് പിടിയിലായിരിക്കുന്നത്. ഇവരെ ഇടുക്കി രാജകുമാരിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, കസ്റ്റഡിയിലെടുത്തവർക്ക് നിലവിൽ കേരളത്തിൽ കേസുകൾ ഇല്ലെന്നാണ് പൊലീസ് പറയുന്നത്. മണ്ണഞ്ചേരിയിൽ
hindenburg research nathan anderson.jpg

വിറ കൊണ്ടതും, തകർന്നതും ആഗോള ഭീമൻമാർ; ഇനിയില്ല ഹിൻഡൻബർഗ് ബോംബിങ്ങ്

January 17, 2025
ഇന്ത്യൻ ഓഹരി വിപണികളിൽ പ്രകമ്പനം സൃഷ്ടിച്ച സ്ഥാപനത്തിന്റെ പേരാണ് ഹിൻഡൻബർഗ് റിസർച്ച്. 2023 ജനുവരിയിൽ ഇന്ത്യയിലെ മുൻനിര വ്യവസായ ഗ്രൂപ്പായ അദാനിക്കെതിരെ ആരോപണമുന്നയിച്ചതോടെയാണ് രാജ്യത്ത് ഹിൻഡൻബർഗും ഈ സ്ഥാപനത്തിന്റെ മേധാവി നഥാൻ ആൻഡേഴ്സണും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. അദാനിക്കെതിരെ മാത്രമല്ല ലോകത്തിലെ മറ്റ് പല കമ്പനികളെയും
chennamangalam murder case.jpg

ചേന്ദമംഗലം കൂട്ടകൊല; എത്തിയത് പരിക്കേറ്റ ജിതിനെ ആക്രമിക്കാൻ, തടഞ്ഞതോടെ എല്ലാവരുടേയും തലക്കടിച്ചെന്ന് ഋതു

January 17, 2025
കൊച്ചി> ചേന്ദമംഗലത്തെ കൂട്ടകൊലക്കേസിൽ പ്രതിയുടെ മൊഴി വിവരങ്ങൾ പുറത്ത്. പരിക്കേറ്റ ജിതിൻ ബോസിനെ മാത്രം ആക്രമിക്കാനായിരുന്നു തന്റെ ഉദ്ദേശമെന്നാണ് പ്രതി ഋതു ജയന്റെ (27) മൊഴി. ജിതിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് വേണുവിനെയും, ഉഷയെയും ആക്രമിച്ചത്. വിനീഷ ഓടിയടുത്തപ്പോൾ തലയ്ക്കടിച്ചു. ഋതുവും അയൽവാസികളും തമ്മിൽ
ka sibi crime branch.jpg

കുട്ടമ്പുഴ അഗ്രിക്കൾച്ചറൽ സൊസൈറ്റി തട്ടിപ്പ്; മുൻ കോൺഗ്രസ് നേതാവ് കെ എ സിബി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

January 17, 2025
കൊച്ചി> കോതമംഗലം കുട്ടമ്പുഴ അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ 3.71 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒന്നാം പ്രതിയായ കുട്ടമ്പുഴ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനും സൊസൈറ്റി പ്രസിഡൻ്റുമായ കെഎ സിബിയെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ സിബിയെ റിമാൻ്റ് ചെയ്തെങ്കിലും ക്രൈംബ്രാഞ്ച്
sharon murder case.jpg

കഷായത്തിൽ വിഷം ചേർത്ത് കാമുകന് നൽകി; ഷാരോണ്‍ വധക്കേസ് വിധി ഇന്ന്

January 17, 2025
തിരുവനന്തപുരം> ഷാരോണ്‍ വധക്കേസില്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജനുവരി 17ന് വിധി പറയും. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂര്‍ത്തിയായ സാഹചര്യത്തിലാണ് വിധി പറയുന്നത്. കാമുകനായ ഷാരോണ്‍ രാജിനെ കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി
1000802329.jpg

മുല്ലപ്പെരിയാർ കേസിൽ കേരളത്തിന് നേട്ടം; പുതിയ മേല്‍നോട്ട സമിതി രൂപീകരിച്ചു

January 16, 2025
ദില്ലി> മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷാകാര്യങ്ങള്‍ ദേശീയ ഡാം അതോറിറ്റിക്ക് കൈമാറി. സുരക്ഷാകാര്യങ്ങളില്‍ തമിഴ്നാടിനായിരുന്നു ഇതുവരെ മേല്‍ക്കൈ.  അണക്കെട്ട് വിഷയങ്ങള്‍ പരിഗണിക്കാന്‍ പുതിയ മേല്‍നോട്ട സമിതിയും രൂപീകരിച്ചു. ദേശീയ ഡാം സുരക്ഷ അതോറിറ്റി ചെയര്‍മാനാണ് സമിതിയുടെ പുതിയ അധ്യക്ഷന്‍. പുതിയ തീരുമാനങ്ങള്‍ കേരളത്തിന് നേട്ടമാണ്.
1000802291.jpg

മുഖ്യമന്ത്രിയുടെ വാഴ്ത്തുപാട്ടെഴുതിയ ജീവനക്കാരന് പ്രത്യേക പരിഗണന; വിരമിച്ച ശേഷം പദവിയും കാറും

January 16, 2025
തിരുവനന്തപുരം> ഉദ്ദിഷ്ട കാര്യത്തിനു ഉപകാരസ്മരണയായി  വാഴ്ത്തുപാട്ട്. വിരമിച്ചിട്ടും സെക്രട്ടറിയേറ്റിലെ  ധനകാര്യ വകുപ്പിൽ പുനർ നിയമനം കിട്ടിയ ഉദ്യോഗസ്ഥനാണ് മുഖ്യമന്ത്രിയെ പുകഴ്ത്തി ഗാനമെഴുതിയത്. തസ്തിക മെസഞ്ചറാണെങ്കിലും പൂവത്തൂർ ചിത്രസേനന് സ്റ്റേറ്റ് കാറും ഡ്രൈവറേയും സർക്കാർ നൽകിയിട്ടുണ്ട്. 2023 മാർച്ചിലാണ് ഓഫീസ അസിസ്റ്റന്‍റായ ചിത്രസേനൻ സർവീസിൽ നിന്നും
murder trissur childrens home.jpg

തൃശ്ശൂരിലെ ചിൽഡ്രൻസ് ഹോമിൽ അതിക്രൂര കൊലപാതകം; 17കാരനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി

January 16, 2025
തൃശ്ശൂർ> തൃശ്ശൂർ ചിൽഡ്രൻസ് ഹോമിൽ അതിക്രൂര കൊലപാതകം. അന്തേവാസിയായ 17 വയസ്സുകാരനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി 18കാരൻ. ഇരിങ്ങാലക്കുട സ്വദേശിയായ അങ്കിത് ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 6.15ഓടെയാണ് രാമവർമപുരത്തെ സർക്കാർ ചിൽഡ്രൻസ് ഹോമിൽ ക്രൂരകൊലപാതകം നടന്നത്. ആക്സോ ബ്ലൈഡ് പോലുള്ള
1 89 90 91 92 93 101

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!