News - Kerala Times    

News - Page 98

VD Satheesan
May 18, 2026

ഇനി വി.ഡി.എസ്. സർക്കാർ; ജനസാഗരത്തെ സാക്ഷിയാക്കി അധികാരമേറ്റു; പുതുപ്രതീക്ഷയിൽ കേരളം

തിരുവനന്തപുരം> കേരളത്തെ ഇനി ടീം വിഡിഎസ് നയിക്കും. കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്ങിക്കൂടിയ ജനസാഗരത്തെ സാക്ഷിയാക്കിയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിസഭയിലെ മറ്റ് 20 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന

പുതുയു​ഗം പിറന്നു, ദൈവനാമത്തിൽ സത്യപ്രതിജ്ഞ, കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു; ആവേശക്കടലായി തലസ്ഥാന ന​ഗരി

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. ​ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വി ഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർ​ഗെ, രാഹുൽ ​ഗാന്ധി, പ്രിയങ്ക ​ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡികെ
May 18, 2026

ഇറാനെതിരെ എപിക് ഫ്യൂറി 2.0 ഒരാഴ്ചക്കുള്ളിൽ? ട്രംപിന്‍റെ നിർണായക തീരുമാനം ചൈനയിൽ നിന്നും തിരിച്ചെത്തിയതിന് പിന്നാലെ; ആശങ്ക നിറച്ച് യുദ്ധ ഭീഷണി

വാഷിങ്ടൺ: ചൈന സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെ ഇറാനെതിരെ നിർണായക തീരുമാനമെടുക്കാൻ യുഎസ് പ്രസിഡന്‍റെ ഡൊണാൾഡ് ട്രംപ് ശ്രമം തുടങ്ങിയെന്ന് റിപ്പോർട്ടുകൾ. ഇറാനെതിരെ സൈനിക നീക്കം നടത്താനാണ് ട്രംപിന്‍റെ തീരുമാനം. സൈന്യത്തെ ഉപയോഗിച്ച്

ആഭ്യന്തരം ഇല്ലാതെ എങ്ങനെ ഭരിക്കുമെന്ന് സതീശന്‍; തര്‍ക്കിക്കാതെ വിട്ടു കൊടുക്കാന്‍ ഹൈക്കമാന്‍ഡ്; ഒടുവില്‍ ആഭ്യന്തര മന്ത്രിസ്ഥാനം ഉറപ്പിച്ച് ചെന്നിത്തല; മുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം ധനകാര്യ വകുപ്പ് ഏറ്റെടുക്കാന്‍ സതീശന്‍; വ്യവസായവും പൊതുമരാമത്തും വിദ്യാഭ്യാസവും വിട്ടു കൊടുക്കാതെ ലീഗ്: മന്ത്രിമാരും വകുപ്പും ഇന്ന് തന്നെ തീരുമാനം ആവും; സത്യപ്രതിജ്ഞക്ക് ശേഷം ആദ്യ മന്ത്രിസഭാ യോഗം

തിരുവനന്തപുരം: പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരത്തിലേറുന്ന പുതിയ യു.ഡി.എഫ്. മന്ത്രിസഭയുടെ വകുപ്പുവിഭജന ചര്‍ച്ചകള്‍ നാടകീയമായ അന്ത്യത്തിലേക്ക്. ഏറെ തര്‍ക്കങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ നിര്‍ണ്ണായകമായ ആഭ്യന്തര മന്ത്രിസ്ഥാനം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ്
uma thomas.jpg

സാധാരണ ജീവിതത്തിലേക്ക് ഉമ തോമസ് ആരോഗ്യത്തോടെ മടങ്ങി വരും; ആശുപത്രിയിൽ നിന്ന് ആശ്വാസ വാർത്ത

January 5, 2025
കൊച്ചി> കൊച്ചിയിൽ നടന്ന ഗിന്നസ് നൃത്തപരിപാടിയുടെ ഉദ്ഘാടനവേദിയിൽ നടന്ന അപകടത്തിൽ വീണ് പരിക്കേറ്റ ഉമാ തോമസ് എം എൽ എയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതിയെന്ന ആശ്വാസ വാർത്തയാണ് ആശുപത്രിയിൽ നിന്നും പുറത്തുവരുന്നത്. സ്വന്തമായി ശ്വസിക്കാനായതോടെ ആറ് ദിവസത്തിന് ശേഷം ഉമ തോമസ്സിനെ വെന്റിലേറ്ററിൽ നിന്നും
wild elephant attack.jpg

വീണ്ടും ജീവനെടുത്ത് കാട്ടാന; ആദിവാസി യുവാവ് കൊല്ലപ്പെട്ടു

January 5, 2025
മലപ്പുറം> കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. മലപ്പുറം കരുളായി നെടുങ്കയത്ത് പൂച്ചപ്പാറ നഗർ എന്നാക്കണെ കോളനയിലെ മണി (39)യാണ് കൊല്ലപ്പെട്ടത്. വനപ്രദേശമായ മാഞ്ചീരി വട്ടികല്ല് വെച്ചാണ് ആക്രമണം ഉണ്ടായത്. ഒപ്പം ഉണ്ടായിരുന്ന ആളുകൾ ഓടി രക്ഷപ്പെട്ടു. മൃതദേഹം നിലമ്പൂർ ഗവണ്മെന്റ് ഹോസ്പിറ്റൽ മോർച്ചറിയിൽ
sun.jpg

സൂര്യനില്‍ അതിഭയാനക പൊട്ടിത്തെറി; സൗരജ്വാല ഭൂമിയെ ബാധിച്ചേക്കാം; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

January 4, 2025
കാലിഫോര്‍ണിയ: പുതുവര്‍ഷം ആരംഭിച്ചത് സൂര്യനില്‍ അതിശക്തമായ സൗരജ്വാലയോടെ. ഏറ്റവും കഠിനമായ എക്സ് വിഭാഗത്തില്‍പ്പെടുന്ന എക്സ്1.2 സൗരജ്വാലയാണ് 2025 ജനുവരി മൂന്നിനുണ്ടായത്. ഇതിനെത്തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ റേഡിയോ സിഗ്നലുകളില്‍ തടസം നേരിട്ടേക്കാമെന്നാണ് പ്രവചനം. അമേരിക്കയുടെ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷന്‍റെ (NOAA) സോളാര്‍ അള്‍ട്രാവയലറ്റ്
israel attack on syria.jpg

സിറിയ വിരണ്ട മണിക്കൂറുകള്‍; മിസൈല്‍ കേന്ദ്രം  തകർത്ത് ഇസ്രയേൽ

January 4, 2025
സിറിയൻ തന്ത്രപ്രധാന കേന്ദ്രം തകര്‍ക്കുന്ന മറ്റൊരു വീഡിയോ കൂടി ഇസ്രയേല്‍ പുറത്തുവിട്ടു. സിറിയന്‍ മിസൈല്‍ നിര്‍മാണ കേന്ദ്രം ഇസ്രയേല്‍ കമാന്‍ഡോകള്‍ തകര്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. 120 കമാന്‍ഡോകളാണ് ഈ ദൗത്യത്തില്‍ പങ്കെടുക്കുന്നത്. സെപ്റ്റംബര്‍ 8ന് ഉള്ള ആക്രമണ വീഡിയോ ആണ് പുറത്തുവന്നത്. പശ്ചിമ സിറിയയിലെ
jose k manikerala congress m.jpg

പാലായും കടുത്തുരുത്തിയും നല്‍കില്ല; ജോസ് കെ മാണിക്ക് വേണ്ടി തിരുവമ്പാടി നല്‍കാമെന്ന് മുസ്ലീം ലീഗ് ഓഫര്‍; കേരള കോണ്‍ഗ്രസ്-എമ്മിൽ സമ്മര്‍ദ്ദം അതിശക്തം; മുനമ്പവും വനനിയമ ഭേദഗതിയും ചര്‍ച്ചകളില്‍

January 4, 2025
തിരുവനന്തപുരം> കേരള കോണ്‍ഗ്രസ്-എമ്മിനെ സമ്മര്‍ദത്തിലാക്കി മുന്നണി മാറ്റമെന്ന ആവശ്യം അതിശക്തം. പാര്‍ട്ടിക്കുള്ളിലും ഈ ആവശ്യം ശക്തമാണ്. യുഡിഎഫിലേക്ക് കേരളാ കോണ്‍ഗ്രസ് എമ്മിനെ കൊണ്ടു വരാനുള്ള നീക്കം സജീവമാണ്. മുസ്ലീംലീഗാണ് ഈ ചരടു വലികള്‍ നടത്തുന്നത്. മുനമ്പം വിഷയത്തോടെ ക്രൈസ്തവ സംഘടനകളും ഇടതു സര്‍ക്കാരിന് എതിരായി.
chinese dam.jpg

ഭൂമിയുടെ ഭ്രമണവേഗം 0.06 സെക്കൻഡ് കുറയുമെന്ന് നാസ; ബ്രഹ്മപുത്രയിൽ ചൈന നിർമ്മിക്കുന്നത് ബ്രഹ്മാണ്ഡ ഡാം; നിലപാട് വ്യക്തമാക്കി ഇന്ത്യ

January 4, 2025
ന്യൂഡൽഹി>  ബ്രഹ്മപുത്ര നദിക്ക് കുറുകെ ടിബറ്റിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിർമിക്കാനുള്ള ചൈനയുടെ നീക്കത്തിൽ പ്രതികരണമറിയിച്ച് ഇന്ത്യ. രാജ്യത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നും പദ്ധതി സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പദ്ധതിയിൽ ചൈനയിൽ നിന്ന് സുതാര്യത  ആവശ്യപ്പെടുകയും നദീജലത്തിനുള്ള അവകാശങ്ങൾ ഓർമപ്പെടുത്തുമെന്നും ആവശ്യമുള്ളപ്പോൾ
dangerous habits in kerala childrens.jpg

കേരളത്തിലെ കുട്ടികളില്‍ വര്‍ദ്ധിക്കുന്നത് ലഹരിയോളം വലിയ മറ്റൊരു ആപത്ത്, ആണ്‍കുട്ടികളും പെണ്‍കുട്ടികളും വ്യത്യസ്തര്‍

January 3, 2025
കൊച്ചി> കേരളത്തില്‍ കുട്ടികളുള്ള വീടുകളില്‍ രക്ഷിതാക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയാണ്. കുട്ടികളുടെ സാമൂഹിക ഇടപെടല്‍, മുതിര്‍ന്നവരോടുള്ള പെരുമാറ്റം, സമപ്രായക്കാരോടുള്ള ഇടപഴകല്‍ ഇതിനെയെല്ലാം തകിടം മറിക്കുന്ന അപകടകരമായ സാഹചര്യമാണ് മൊബൈല്‍ ഉപയോഗം കൊണ്ടെത്തിച്ചിരിക്കുന്നത്. ചെറിയ പ്രായത്തില്‍ തന്നെ കൈവശം മൊബൈല്‍
ms solutions.jpg

ചോദ്യപേപ്പർ ചോര്‍ത്താൻ വൻ റാക്കറ്റ്; സംഘടിത കുറ്റം ചുമത്തി; ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ

January 3, 2025
കോഴിക്കോട്> ചോദ്യപേപ്പർ ചോർച്ച കേസില്‍ പ്രതികള്‍ക്കെതിരെ സംഘടിത കുറ്റം കൂടി ചുമത്തി ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പ്രതിയായ ഷുഹൈബും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് ചോദ്യപേപ്പര്‍ ചോര്‍ത്തിയതായും ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചോദ്യപേപ്പർ ചോർത്താൻ ഒരു റാക്കറ്റ് പ്രവർത്തിക്കുന്നതായും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഷുഹൈബിന്‍റെ മുന്‍കൂര്‍
periya murder case.jpg

വിദഗ്ധ ആസൂത്രണം, പ്രതികാര കൊലപാതകം; പ്രതികൾ സുദീർഘമായ ഹോംവർക്ക്  നടത്തി: പെരിയ കൊലക്കേസിൽ കോടതി

January 3, 2025
കൊച്ചി> പെരിയ ഇരട്ടക്കൊലക്കേസ് വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമായി നടന്ന രാഷ്ട്രീയ കൊലപാതകമെന്ന് കോടതി. ദീപിക മാധ്യമപ്രവർത്തകൻ മാധവന്റെ മൊഴിയാണ് കെ വി കുഞ്ഞിരാമൻ അടക്കം കേസിലെ പ്രതികൾക്ക് നിർണായകമായത്. അന്വേഷണത്തിൽ ലഭിച്ച ശാസ്ത്രീയ തെളിവുകളും നിർണായകമായി. 10 പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഡാലോചന തെളിഞ്ഞു. പ്രതികൾക്കെതിരായ
justice ct ravikumar.jpg

‘സൗമ്യനായ ജഡ്ജി, ദൈവത്തിന്‍റെ നാട്ടിൽ നിന്ന് എത്തിയ ദൈവമനുഷ്യൻ’;  ഇന്ത്യന്‍ ഭരണഘടനയുടെ വിജയമാണ് എന്‍റെ ജീവിതം; സുപ്രീംകോടതി ജഡ്ജി സി ടി രവികുമാർ

January 3, 2025
ന്യൂഡൽഹി> ഇന്ത്യൻ ഭരണഘടനയുടെ വിജയമാണ് തന്‍റെ ജീവിതമെന്ന് സുപ്രീംകോടതി ജഡ്ജി സിടി രവികുമാർ. ഭരണഘടന ഏല്ലാവർക്കും തുല്ല്യ അവസരവും അവകാശവും നൽകുന്നു എന്നതിന്‍റെ ഉദാഹരമാണ് തന്‍റെ ജീവിതമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് വർഷം നീണ്ട സുപ്രീംകോടതി ജഡ്ജി പദവിയിൽ രവികുമാറിന്‍റെ അവസാന പ്രവൃത്തി ദിവസമായിരുന്നു

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!