100 കോടിയുടെ തട്ടിപ്പ്; NEDSTAR നെതിരെ പരാതിയുമായി നിക്ഷേപകർ
കൊച്ചി > നൂറ് കോടിയുടെ നിക്ഷേപ തട്ടിപ്പ് ആരോപിച്ച് നെഡ് സ്റ്റാര്‍ ഗ്രൂപ്പിനെതിരെ പരാതിയുമായി നിക്ഷേപകര്‍. സ്ഥാപന ഉടമകളായ എന്‍.എം.ജയിംസ്, മകന്‍ രോഹന്‍ ജയിംസ് എന്നിവരെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഇരുവരുടെയും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നും നിക്ഷേപകര്‍ പറയുന്നു. ഇടക്കൊച്ചിയിലാണ് ഇവരുടെ ആസ്ഥാനം. നെഡ്