നെതന്യാഹുവിനെ ‘തീര്‍ത്തെന്ന്’ ഇറാന്‍; ഒടുവില്‍ ലൈവില്‍ പ്രത്യക്ഷപ്പെട്ട് ബിബി; ഇറാന്റെ നെഞ്ചുതകര്‍ത്ത് ഇസ്രായേല്‍; നെതന്യാഹു ഇപ്പോഴും സജീവം
ടെല്‍അവീവ്> ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു കൊല്ലപ്പെട്ടെന്ന ഇറാന്റെയും അനുകൂലികളുടെയും പ്രചാരണങ്ങള്‍ക്ക് പത്രസമ്മേളനത്തിലൂടെ മറുപടി നല്‍കി ‘ബിബി’. ഇറാന്റെ എണ്ണപ്പാടങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ കനത്ത ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് നെതന്യാഹു മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ നെതന്യാഹു പുറത്തുവിട്ട വീഡിയോകള്‍ ‘ഡിജിറ്റല്‍ നിര്‍മ്മിതി’യാണെന്ന ഇറാന്റെ