Kerala Times - News    

Latest

വിനോദിനിക്ക് എത്ര വേദനിച്ചു കാണും… ആരോഗ്യമന്ത്രി വീണാജോർജിനെതിരെ ആക്രമണത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

February 25, 2026
തിരുവനന്തപുരം> ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെയുള്ള കെ.എസ്.യു ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ഇതാണ് ഇന്ന് നടന്ന സമരത്തിന്റെ കൃത്യമായ ദൃശ്യം. ഇതിൽ എങ്ങനെയാണു ആരോഗ്യമന്ത്രിക്ക് പരുക്ക് പറ്റിയത് എന്ന് പോലീസും ആ പരുക്കിന്റെ ഗൗരവം ആരോഗ്യ വകുപ്പും അന്വേഷിക്കണം? ആരോഗ്യ

അധികാരം പിടിക്കാനും പിടിച്ചാലും ചെന്നിത്തല; ഹൈക്കമാൻ്റ് നൽകുന്ന സൂചനയെന്ത്?

February 25, 2026
തിരുവനന്തപുരം> നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രമേശ് ചെന്നിത്തലയെ ഏല്‍പ്പിച്ചത് കേരളത്തില്‍ ഭരണം പിടിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ്. കേരളത്തിലെ കോണ്‍ഗ്രസിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ എല്ലാ സാമൂഹികവിഭാഗങ്ങളെയും ഉള്‍ക്കൊണ്ടും അവരുമായെല്ലാം ആശയവിനിമയം നടത്തിയുമാണ് പാര്‍ട്ടി മുന്നോട്ടുപോയിട്ടുള്ളത്. എല്ലാവരെയും ഒരുമിപ്പിച്ചുകൊണ്ടുപോകുവാന്‍ കഴിയുന്ന നേതാക്കളാണ്

കാര്‍ വാങ്ങുന്നെങ്കില്‍ വേഗമാകട്ടേ; CAFE- 3 യിൽ മാറ്റം; ചെറു കാറുകളുടെ വിലയില്‍ 10% വില വര്‍ധനയ്ക്ക് സാധ്യത, കാരണമറിയാം

February 25, 2026
Small Car industry> രാജ്യത്ത് ചെറുകിട കാറുകളുടെ വിലയില്‍ ഉടന്‍ വര്‍ധന കണ്ടേക്കുമെന്ന് റിപ്പോര്‍ട്ട്. അതിനാല്‍ പുതിയ കാറുകള്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ അധികം സമയം പാഴാക്കാതിരിക്കുന്നതാകും നല്ലത്. സര്‍ക്കാര്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍ കാറില്‍ ഉള്‍പ്പെടുത്തേണ്ട സാഹചര്യത്തിലാണ് വില വര്‍ധന ഭീഷണി ഉയര്‍ന്നിരിക്കുന്നത്. ഇന്ധനക്ഷമതയും, മലിനീകരണ

15 ലക്ഷം കൈക്കൂലി, കാറിലിരുന്നു കെട്ടിട നമ്പറിട്ടു; പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ

February 25, 2026
കൊച്ചി> കെട്ടിടനമ്പർ അനുവദിക്കുന്നതിന് 15 ലക്ഷം കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ. വടവുകോട്-പുത്തൻകുരിശ് പഞ്ചായത്ത് ഓവർസിയറായ കാസർകോട് കാഞ്ഞങ്ങാട് സ്വദേശി ടി. ദീപേഷ് കുമാർ (40) ആണ് കൊച്ചി വിജിലൻസ് സംഘത്തിന്റെ വലയിൽ വീണത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ എറണാകുളം കളക്ടറേറ്റിന്

കുട്ടികളെ മയക്കുന്ന ‘അദൃശ്യ പകര്‍ച്ചവ്യാധി’; മൊബൈൽ ഫോൺ ഉപയോഗത്തിനെതിരെ വടിയെടുക്കാന്‍ സര്‍ക്കാര്‍; വിദഗ്ധ ഉപദേശം തേടി

February 25, 2026
Mobile Phone Curfew Bihar> കുട്ടികള്‍ ഇന്ന് ജനിച്ചു വീഴുന്നത് തന്നെ ഡിജിറ്റല്‍ യുഗത്തിലേയ്ക്കാണ്. നിലവില്‍ പുറത്തുവരുന്ന പല വാര്‍ത്തകളും കുട്ടികള്‍ എത്രമാത്രം മൊബൈല്‍ ഫോണ്‍, സോഷ്യല്‍ മീഡിയ അഡിക്ടുകള്‍ ആണെന്നു വ്യക്തമാക്കുന്നു. വര്‍ധിച്ചുവരുന്ന മൊബൈല്‍ ഫോണ്‍ ദൂഷ്യവശങ്ങളെ പറ്റി ഏവരും വാതോരാതെ പ്രസംഗിക്കുമ്പോഴും,

ജുഡിഷ്യറിയിലെ അഴിമതി പാഠ്യവിഷയം; എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ പുതിയ മാറ്റങ്ങളുമായി എൻസിഇആർടി

February 24, 2026
ന്യൂഡൽഹി> രാജ്യത്തെ നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ട വിഷയം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻ‌സി‌ആർ‌ടി). എട്ടാം ക്ലാസിലെ പുതിയ സോഷ്യൽ സയൻസ് പാഠപുസ്തകത്തിലാണ് നീതിന്യായ വ്യവസ്ഥയിലെ അഴിമതി എന്നൊരു വിഭാഗം ഉൾപ്പെടുത്തിയത്. നീതിന്യായ വ്യവസ്ഥയുടെ വിവിധ തലങ്ങളിലെ

നിക്ഷേപകര്‍ സൂക്ഷിക്കണം! എഐ ബബിള്‍, ഡോട്ട് കോം ബബിളിന് സമാനം; 2008 സാമ്പത്തിക മാന്ദ്യം പ്രവചിച്ച മൈക്കല്‍ ബറി

February 24, 2026
Michael Burry AI Bubble Warning> 2008 ലെ ആഗോള സാമ്പത്തിക മാന്ദ്യം പ്രവചിച്ചതു വഴി ആഗോള ശ്രദ്ധ നേടിയ വ്യക്തിയാണ് മൈക്കല്‍ ബറി. നിലവില്‍ ആദ്ദേഹം ജാഗ്രത നിര്‍ദേശം നല്‍കുന്നത് എഐ വിപണിയില്‍ ആണ്. അന്ത്രോപിക് എഐ ഇഫക്ട് ആഗോള ഐടി ഓഹരികളെ

റിപ്പോര്‍ട്ടര്‍ ടിവി ലൈസന്‍സ് വിവാദം: രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദ്ദേശം; മരംമുറിക്കാർക്ക് കുരുക്ക് മുറുകുന്നു

February 24, 2026
കൊച്ചി> റിപ്പോര്‍ട്ടര്‍ ടിവിയുടെ സംപ്രേഷണ ലൈസന്‍സുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ചാനല്‍ നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ച് കിറ്റെക്‌സ് എം.ഡി സാബു എം. ജേക്കബ് സമര്‍പ്പിച്ച റിട്ട് ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. ബ്രോഡ്കാസ്റ്റ് ലൈസന്‍സില്ലാതെയാണ് ചാനല്‍ നിലവില്‍

വിഐപി മണ്ഡലമായി ഇടുക്കി; കോട്ട കാക്കാൻ റോഷി, മത്സരിക്കാനെത്തുമോ പി.ജെ. ജോസഫ്? എല്ലാം സസ്‌പെൻസ്

February 24, 2026
കട്ട ഇടുക്കി> തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപുതന്നെ കേരളത്തിലെ വി.ഐ.പി. മണ്ഡലമായി മാറിക്കഴിഞ്ഞു ഇടുക്കി. കേരള കോൺഗ്രസിൽ നിന്ന് സീറ്റ് ഏറ്റെടുക്കാനുള്ള കോൺഗ്രസിന്റെ തത്രപ്പാടും, ചത്താലും വിട്ടുകൊടുക്കില്ലെന്ന കേരള കോൺഗ്രസിന്റെ നിലപാടും. വലത് മണ്ഡലമെങ്കിലും എന്നും തനിക്കൊപ്പം നിൽക്കുന്ന ഇടുക്കിയെ കൈവിടാതിരിക്കാനുള്ള മന്ത്രി റോഷി അഗസ്റ്റിന്റെ

‘എന്നോട് കളിക്കാൻ നിൽക്കേണ്ട’: സുപ്രീം കോടതി വിധിക്കെതിരെ ട്രംപ്, പിന്നാലെ പുതിയ താരിഫ് ഭീഷണിയും

February 24, 2026
വാഷിങ്ടൺ> യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഗോള താരിഫുകൾ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി പ്രഖ്യാപിച്ചതിന് പിന്നാലെ, ലോകരാജ്യങ്ങൾക്ക് വീണ്ടും താക്കീതുമായി ട്രംപ്. അമേരിക്കയോട് ‘കളിക്കാൻ’ നിൽക്കുന്ന രാജ്യങ്ങൾക്ക് ഇപ്പോൾ ഉള്ളതിനേക്കാൾ ഉയർന്ന താരിഫും അതിലും മോശമായ സാഹചര്യങ്ങളും നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ്
1 32 33 34 35 36 171

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!