Kerala Times - News    

Latest

അമേരിക്ക, കാനഡ വിമാനത്താവളങ്ങളുടെ പിഎ സംവിധാനങ്ങൾ ഹാക്കർമാർ ഹൈജാക്ക് ചെയ്തു; ട്രംപിന് ചീത്ത വിളിയും, പലസ്തീൻ സ്വതന്ത്ര മുദ്രാവാക്യവും

October 17, 2025
കാനഡയിലെയും അമേരിക്കയിലെയും നാല് വിമാനത്താവളങ്ങളിലെ പൊതു സംവിധാനങ്ങൾ ചൊവ്വാഴ്ച ഹാക്കർമാർ കൈയടക്കി, ഹമാസിനെ പ്രശംസിക്കുകയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും വിമർശിക്കുകയും ചെയ്യുന്ന സന്ദേശങ്ങൾ സംപ്രേഷണം ചെയ്തു. ബ്രിട്ടീഷ് കൊളംബിയ, ഒന്റാറിയോ, പെൻസിൽവാനിയ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച

300 കോടിയുടെ നിക്ഷേപത്തട്ടിപ്പ് Nedstar Group ഡയറക്ടർ ജോഹാൻ ജെയിംസ് പിടിയിൽ; പിതാവ് NM James ഒളിവിലെന്ന് പോലീസ് 

October 17, 2025
കൊച്ചി > 300 കോടിയിലധികം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി ഒളിവിൽ പോയ Nedstar Group ൻ്റെ ഡയറക്ടർ ജോഹാൻ പോലീസ് പിടിയിലായി. നിലമ്പൂർ ഇടക്കര പോലീസാണ് പ്രതിയെ പിടികൂടിയത്. എടക്കര സ്റ്റേഷനിൽ മാത്രം ഇവർക്കെതിരെ 10കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജറാക്കിയ പ്രതിയെ

Melker Finance Fraud – തട്ടിയത് 400 കോടി രൂപ, മെൽക്കർ ഫിനാൻസ് ഡയറക്ടർമാരായ ദമ്പതികൾ അറസ്റ്റിൽ, പിടിയിലായത് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ

October 16, 2025
തൃശൂർ >Melker Finance Fraud – NBFC Fraud – സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്‍റെ മറവില്‍ 270 കോടി തട്ടിയെടുത്ത പരാതിയില്‍ രണ്ടു പേരെ തൃശ്ശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. മെല്‍ക്കര്‍ ഫിനാന്‍സിന്‍റെ ഡയറക്ടര്‍മാരായ രംഗനാഥന്‍ ശ്രീനിവാസനെയും ഭാര്യ വാസന്തിയെയുമാണ് ഈസ്റ്റ് പൊലീസ്

സത്യമോ മിഥ്യയോ?; ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി മോദി ഉറപ്പ് നൽകിയതായി ട്രംപ് – Donald Trump

October 16, 2025
വാഷിംടൺ> Donald Trump – Prime Minister Modi – Russian Oil റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് പറഞ്ഞതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച അവകാശപ്പെട്ടു. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലെ ഒരു

പാകിസ്താൻ വിസ്മൃതിയിലേക്ക്?; ഭരണകൂടത്തിനെതിരെ എങ്ങും കലാപം; പ്രതിരോധിക്കാനാകാതെ സൈന്യം

October 15, 2025
പാകിസ്താൻ ഭരണകൂടത്തിനെതിരെ ഒന്നിച്ച് രാജ്യത്തെ കൂടുതൽ സംഘടനകൾ. ഗാസ സമാധാന കരാറിനെതിരെ പ്രതിഷേധിച്ച തെഹ്രീകെ ലബ്ബെയ്ക്ക് പാകിസ്താൻ എന്ന സംഘടനയിലെ അംഗങ്ങളെ പാക് സുരക്ഷാ സേന ക്രൂരമായി അടിച്ചമർത്തിയതോടെയാണ് കാര്യങ്ങൾ കൈവിട്ട് പോയത്. നിരവധി സംഘടനകളാണ് ടിഎൽപിക്കൊപ്പം പാക് ഭരണകൂടത്തിനെതിരെ നിലവിൽ അണിനിരക്കുന്നത്. ടിഎൽപിക്ക്

ഇന്ത്യ കുതിക്കുമെന്ന് ഐഎംഎഫ്; ചൈന വീഴും; അവർ ബാക്കിയുള്ളവരെയും ‘മുക്കുമെന്ന്’ അമേരിക്ക

October 15, 2025
ഇന്ത്യയുടെ സമ്പദ്‍വ്യവസ്ഥ ഈ വർഷവും (2025) അടുത്ത വർഷവും വിമർശകരെ വിസ്മയിപ്പിച്ച് മികച്ച വളർച്ച സ്വന്തമാക്കുമെന്ന് രാജ്യാന്തര നാണയ നിധിയുടെ (ഐഎംഫ്) മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവ. ലോകത്തിന്റെതന്നെ വളർച്ചയുടെ ‘ഗ്രോത്ത് എൻജിൻ’ ആയി മാറുകയാണ് ഇന്ത്യ. പല വലിയ സാമ്പത്തികശക്തികളും തളരുമ്പോഴാണ് ഇന്ത്യയുടെ

‘ഒരു കൈയിൽ തീരുവയുടെ വാൾ…മറു കൈകൊണ്ട് യാചന…’; ചൈനക്കെതിരെ ഇന്ത്യയോട് സഹായം അഭ്യർത്ഥിച്ച് അമേരിക്ക – Chinese Rare Earths

October 15, 2025
Chinese Rare Earths> ഒരു കൈകൊണ്ട് അമേരിക്ക ഇന്ത്യക്കെതിരെ തീരുവ ഉയർത്തുകയും മറു കൈകൊണ്ട് സഹായം ആവശ്യപ്പെടുകയും ചെയ്യുന്നത് ഒരുതരം വിചിത്രമായ നയതന്ത്രമാണ്. എന്നിട്ടും കാര്യങ്ങൾ കൃത്യമായി അവിടെയാണ് നിൽക്കുന്നത്. ആഗോള അപൂർവ എർത്ത് വിതരണത്തിൽ ചൈനയുടെ പിടിമുറുക്കലിനെ ചെറുക്കാൻ ഇന്ത്യയോടും യൂറോപ്യൻ യൂണിയനോടും

അമേരിക്കൻ രഹസ്യ രേഖകൾ ചോർത്തിയ കേസ്; ഇന്ത്യൻ വംശജനായ പ്രശസ്ത  പ്രതിരോധ വിദഗ്ദ്ധൻ ആഷ്‌ലി ടെല്ലിസ് അറസ്റ്റിൽ – Ashley Tellis Arrest

October 15, 2025
Ashley Tellis Arrest – വാഷിംഗ്ടൺ> പ്രശസ്ത വിദേശനയ പണ്ഡിതനും പ്രതിരോധ തന്ത്രജ്ഞനും ഇന്ത്യൻ വംശജനുമായ ആഷ്‌ലി ജെ ടെല്ലിസിനെ അമേരിക്കയിൽ അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിനെതിരെ അമേരിക്കൻ ദേശീയ പ്രതിരോധ വിവരങ്ങൾ നിയമവിരുദ്ധമായി സൂക്ഷിച്ചുവെന്ന കുറ്റം ചുമത്തിയതായി വിർജീനിയയിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റിനായുള്ള യുഎസ് അറ്റോർണി ഓഫീസ്

PF Withdrawal – പിഎഫിൽ നിന്ന് നൂറ് ശതമാനംവരെ തുക പിൻവലിക്കാം; ഉദാരനടപടികളുമായി ഇപിഎഫ്ഒ

October 14, 2025
PF Withdrawal – പ്രൊവിഡൻറ് ഫണ്ടിലെ തുക നൂറുശതമാനം വരെ പിൻവലിക്കാവുന്നതരത്തിൽ ഉദാര നടപടികളുമായി ഇപിഎഫ്ഒ. പ്രത്യേക സാഹചര്യങ്ങളിൽ കാരണം വ്യക്തമാക്കാതെതന്നെ ഫണ്ട് പിൻവലിക്കാനും അനുമതിയായി. തുക പിൻവലിക്കുന്നതിനുള്ള ചുരുങ്ങിയ സർവീസ് 12 മാസമാക്കി കുറയ്ക്കുകയും ചെയ്തു. കേന്ദ്ര തൊഴിൽ മന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ

UPI Transaction – ഇനി മുതൽ ചറപറാ യു.പി.ഐ ഇടപാടു നടത്തുന്നവര്‍ ശ്രദ്ധിച്ചോ, ഇക്കാര്യങ്ങൾ ലഭിക്കില്ല

October 14, 2025
UPI Transaction – യു.പി.ഐ വഴി ചറപറാ ഇടപാടുകള്‍ നടത്തുന്നവര്‍ ഒന്നു ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. 100 രൂപയില്‍ താഴെയുള്ള ഇടപാടുകളെ കുറിച്ച് എസ്.എം.എസ് വഴി ഉപയോക്താക്കളെ അറിയിക്കുന്നത് നിര്‍ത്താനൊരുങ്ങി ബാങ്കുകള്‍. ഇതിനായി റിസര്‍വ് ബാങ്കിനോട് അനുമതി തേടിയതായാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. യു.പി.ഐ
1 75 76 77 78 79 171

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!