‘വഞ്ചന’, ‘ക്രിമിനൽ വിശ്വാസ വഞ്ചന’ എന്നീ കുറ്റകൃത്യങ്ങൾ ഒരേ ആരോപണങ്ങളിൽ ഒരുമിച്ച് നിലനിൽക്കില്ല: സുപ്രീം കോടതി
ദില്ലി > വിശ്വാസ വഞ്ചനയും വഞ്ചനയും ഒരേ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഒരുമിച്ച് നിലനിൽക്കില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. വഞ്ചന എന്ന കുറ്റകൃത്യത്തിൽ (S.420 IPC/S.318 BNS) തുടക്കം മുതൽ തന്നെ ക്രിമിനൽ ഉദ്ദേശ്യം ഉൾപ്പെടുന്നുവെന്ന് കോടതി പറഞ്ഞു; എന്നിരുന്നാലും, വിശ്വാസ വഞ്ചന എന്ന കുറ്റത്തിന്