കോന്നിയിൽ താൻ മൽസരിക്കണമോയെന്നത് ഹൈക്കമാൻ്റ് തീരുമാനിക്കും; കോന്നി എം.എല്‍.എ ആയിരിക്കുമ്പോള്‍ ദേശീയ നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് ആറ്റിങ്ങല്‍ മൽസരിച്ചതെന്ന് അടൂർ പ്രകാശ്
പത്തനംതിട്ട> കോന്നിയിൽ ആര് മൽസരിക്കണമെന്നത് കോൺഗ്രസ് ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് യുഡിഎഫ് കൺവീനർ അഡ്വ.അടൂർ പ്രകാശ്. താന്‍ കോന്നി എം.എല്‍.എ ആയിരിക്കുമ്പോള്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കുവാന്‍ എത്തിയത്. അച്ചടക്കമുള്ള ഒരു പാര്‍ട്ടിപ്രവര്‍ത്തകന്‍ എന്ന നിലയില്‍ നേത്രുത്വം എടുക്കുന്ന തീരുമാനം