അഫാന്‍ രാസലഹരി ഉപയോഗിച്ചത് ഒരു മാസം മുന്‍പ്; എലി വിഷം കഴിച്ചെന്ന് പറഞ്ഞത് പച്ചക്കള്ളം; ലിവറും കിഡ്‌നിയുമെല്ലാം ഓകെ; തലച്ചോറും പെര്‍ഫെക്ട്; ഇനി ജയിലിലേക്ക് മാറ്റും
തിരുവനന്തപുരം> നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകങ്ങള്‍ രാസ ലഹരിയുടെ സ്വാധീനത്തില്‍ അല്ലെങ്കിലും അഫാന്‍ അതും ഉപയോഗിച്ചിട്ടുണ്ട്. അഫാന്‍ ഒരു മാസം മുന്‍പ് ഒരുതവണ ഉപയോഗിച്ചതൊഴിച്ചാല്‍ ഇയാള്‍ പതിവായി രാസലഹരി ഉപയോഗിച്ചതിനു തെളിവു ലഭിച്ചിട്ടില്ലെന്നു പൊലീസ് പറയുന്നു. ഇതിലുള്ളത് രാസ ലഹരി ഉപയോഗിച്ചുവെന്ന് കൂടിയാണ്. മെഡിക്കല്‍കോളജ്