ചൈന, പാകിസ്ഥാൻ, തുർക്കി എന്നിവർ പൂർണ്ണമായും ഇന്ത്യൻ മിസൈൽ പരിധിയിൽ; ഇന്ത്യ അഗ്നി-5 വിജയകരമായി പരീക്ഷിച്ചു
ഒഡീഷയിലെ ചാന്ദിപ്പൂരിലെ ഐടിആറിൽ നിന്ന് ഇന്ത്യ ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ അഗ്നി-5 വിജയകരമായി പരീക്ഷിച്ചു. ഇതോടെ ഇന്ത്യയുടെ പ്രതിരോധ മുന്നേറ്റത്തിൽ പുതിയൊരു നാഴികക്കല്ലുകൂടി ചേർക്കപ്പെട്ടു. പാകിസ്ഥാൻ, തുർക്കി, ചൈന, യൂറോപ്പിന്റെ ചില ഭാഗങ്ങൾ എന്നിവയെല്ലാം ഈ മിസൈലിൻ്റെ ആക്രമണ പരിധിയിൽ വരും. പ്രതിരോധ