യുവതലമുറയില്ല; കലാലയങ്ങൾ അടക്കം അടച്ചുപൂട്ടലിന്‍റെ വക്കിൽ; എല്ലാ മേഖലയും തകർന്നു; കേരളത്തിന് ഇനി ഒരു കരകയറ്റം ഉണ്ടാകുമോ?
തിരുവനന്തപുരം > ഉന്നത വിദ്യാഭ്യാസവും തൊഴിലും തേടി യുവതലമുറ നാടുവിട്ടപ്പോൾ സംസ്ഥാനത്തെ കലാലയങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ജില്ലയിലെ കോളജുകളിൽ പോലും പല കോഴ്സുകൾക്കും കുട്ടികളെ ലഭിക്കുന്നില്ല. ബിരുദ കോഴ്സുകളിൽ വിരലിലെണ്ണാവുന്ന കുട്ടികളാണ് പലയിടത്തുമുള്ളത്. സ്വാശ്രയ മേഖലയിൽ തുടങ്ങിയ ആർട്സ് ആൻഡ് സയൻസ്