Air India Plane Crash - Kerala Times    

Air India Plane Crash

July 13, 2025

വിമാനത്തിൻ്റെ ഇന്ധന സ്വിച്ച് ഓഫ് ചെയ്യാനാകുക മനുഷ്യനുമാത്രം, പൈലറ്റ് അത് ചെയ്തില്ലെങ്കിൽ മറ്റാര്? എല്ലാം ബോധപൂർവം?

ദില്ലി> അഹമ്മദാബാദിൽ വിമാനം തകർന്ന് ഒരു മാസം പിന്നിടുന്നു. അപകടത്തേക്കുറിച്ച് അന്വേഷണം നടത്തി, പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കപ്പെട്ടെങ്കിലും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഇനിയുമേറെ. വിമാനത്തിന്റെ എൻജിനുകളിലേക്കുള്ള ഇന്ധനസ്വിച്ചുകൾ ഓഫായിരുന്നുവെന്ന പ്രാഥമികാന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലാണ് ഇപ്പോൾ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ഇതിലേക്കുനയിച്ച കാരണങ്ങളെക്കുറിച്ച് വിദഗ്ധർക്ക് പല അഭിപ്രായങ്ങളാണ്.

വിമാനത്തിന്റെ ഇന്ധന സ്വിച്ച് ഓഫായിരുന്നു; പൈലറ്റുമാരുടെ സംഭാഷണം തെളിവ്; എയര്‍ ഇന്ത്യ അപകടത്തില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു

അഹമ്മദാബാദ് വിമാനത്തിവളത്തില്‍ എയര്‍ ഇന്ത്യ വിമാന അപകടത്തില്‍പ്പെട്ടത്തില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും പ്രവര്‍ത്തനം നിലച്ചു. ഇതിനു കാരണം എന്‍ജിനിലേക്ക് ഇന്ധനം പോകുന്നത് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ചെയ്തതാണെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. പൈലറ്റുമാരുടെ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. എന്തിനാണ് എന്‍ജിനിലെ ഇന്ധന നിയന്ത്രണ
July 12, 2025

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!