ZAPAD 2025 എന്താണ്? ഇന്ത്യൻ സൈനികർ NATO വിരുദ്ധ അഭ്യാസങ്ങളിൽ റഷ്യക്കൊപ്പം പങ്കുചേർന്നു; ഇത് പ്രധാന്യമാകുന്നത് എന്തുകൊണ്ട്
റഷ്യയുടെയും ബെലാറസിൻ്റെയും സൈന്യങ്ങൾ തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമായ ZAPAD 2025 സെപ്റ്റംബർ 12 ന് ആരംഭിച്ച് സെപ്റ്റംബർ 16 ന് അവസാനിച്ചു, ഈ മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലാണ് അഭ്യാസ പ്രകടനം നടന്നത്. ബെലാറസിന്റെ തലസ്ഥാനമായ മിൻസ്കിൽ നിന്ന് ഏകദേശം 74 കിലോമീറ്റർ (46 മൈൽ)