നിങ്ങളുടെ ഫോണിൽ എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽന്നുണ്ടെങ്കിൽ സൂക്ഷിച്ചോ! അനുമതി നൽകേണ്ടത് ഏതിനൊക്കെ? പോലീസ് മുന്നറിയിപ്പ് !
തിരുവനന്തപുരം> ഇന്ന് ലോകം മുഴുവൻ ഓൺലൈൻ അധിഷ്ഠിതമായി മാറിയ സാഹചര്യത്തിൽ നമ്മുടെ ഓരോ നീക്കവും പല രീതിയിലും ട്രാക്ക് ചെയ്യപ്പെടാം എന്നത് ഒരു വസ്തുതയാണ്. ചില ആപ്പുകൾക്ക് അവയുടെ അടിസ്ഥാന പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന് നമ്മുടെ ലൊക്കേഷൻ അനുമതി ആവശ്യമുണ്ട്. എന്നാൽ അനാവശ്യമായി ലൊക്കേഷൻ അനുമതി