Assembly Election 2026 - Kerala Times    

Assembly Election 2026 - Page 3

March 21, 2026

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തി; കോതമംഗലത്ത് കോണ്‍ഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡന്റ് രാജിവെച്ചു

കൊച്ചി> കോതമംഗലത്ത് കോണ്‍ഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡന്റ് രാജിവെച്ചു. എല്ലാ പാര്‍ട്ടി ചുമതലകളില്‍ നിന്നും രാജിവെച്ചതായി അലി പടിഞ്ഞാറെച്ചാലില്‍ അറിയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തിയും പാര്‍ട്ടിയിലെ പ്രാദേശിക പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് രാജി. കോണ്‍ഗ്രസിന്റെ കോട്ടയായ കോതമംഗലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ ഘടകകക്ഷിയായ കേരളാ

എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനക്കേസ് 26 ന് പരിഗണിക്കും; ആയുധമാക്കാൻ ഇടതുപക്ഷം

കൊച്ചി > പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനക്കേസ് ഈ മാസം 26 ന് കോടതി പരിഗണിക്കും. ഇതോടെ കേസ് ആയുധമാക്കാൻ ഒരുങ്ങുകയാണ് ഇടതുപക്ഷം. ഈ കേസിൽ എൽദോസിനെതിരെ ഏതെങ്കിലും തരത്തിലുള്ള പരാമർശം ഉണ്ടായാൽ യുഡിഎഫിന് സംസ്ഥാന വ്യാപകമായിത്തന്നെ അത് തിരിച്ചടിയാകും. എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് നേതൃത്വത്തെ വലക്കുന്നതും ഇത് തന്നെയാണ്. കുന്നപ്പിള്ളി സ്ഥാനാർത്ഥിയാകുമെന്ന
March 18, 2026

സി.പി.എമ്മില്‍ ‘പിണറായി യുഗം’; ‘റിയാസ് ഫാക്ടറും’ വെട്ടിനിരത്തലുകളും; വി.എസിന്റെ മകനും ഷംസീറിനും സീറ്റില്ല, കോടിയേരി കുടുംബവും പുറത്ത്

തിരുവനന്തപുരം> 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവരുമ്പോള്‍ കേരള രാഷ്ട്രീയത്തില്‍ ‘പിണറായിസം’ പൂര്‍ണ്ണമായി പിടിമുറുക്കുന്നു. പാര്‍ട്ടിക്കുള്ളിലെ വിരുദ്ധ ശബ്ദങ്ങളെയും മുന്‍കാലങ്ങളിലെ അധികാര കേന്ദ്രങ്ങളെയും പൂര്‍ണ്ണമായും നിഷ്‌കാസനം ചെയ്തുകൊണ്ടുള്ള ഒരു വന്‍

ധർമ്മടത്ത് പിണറായിക്കെതിരെ  ഷാഫി? അഡ്ജസ്റ്റ്‌മെന്റുകളില്ല, പ്രമുഖമണ്ഡലങ്ങളിൽ പോരാട്ടം കടുക്കും

തിരുവനന്തപുരം> നേതാക്കളുടെ മണ്ഡലങ്ങളിലെ അഡ്ജസ്റ്റ്‌മെന്റ് മത്സരം ഇപ്രാവശ്യം ഉണ്ടാകില്ല. മുൻനിര നേതാക്കളെ നേരിടാൻ കരുത്തരെത്തന്നെ രംഗത്തിറക്കാനാണ് യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും തീരുമാനം. സണ്ണി ജോസഫ് മത്സരിക്കുന്ന പേരാവൂരിൽ കെ.കെ. ശൈലജയെ രംഗത്തിറക്കാൻ സി.പി.എം. തീരുമാനിച്ചതോടെ

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല; സുൽത്താൻ ബത്തേരിയിലും പുതുമുഖം; പാലക്കാട് ചർച്ചകൾ സജീവം; സിറ്റിംങ്ങ് എംഎൽഎമാരിൽ ഇത്തവണ പുറത്താകുന്നവർ?

January 26, 2026
തിരുവനന്തപുരം> കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഫെബ്രുവരി 6 ന് മുൻപ് പുറത്തിറക്കാൻ ധാരണ. സിറ്റിങ് എംഎൽഎമാരുടെ സീറ്റുകളാകും ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തുക. ഫെബ്രുവരി ആറിനാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ‌ നയിക്കുന്ന പുതുയുഗ യാത്ര കാസർകോട്ടുനിന്ന് ആരംഭിക്കുന്നത്. നിലവിലുള്ള ഭൂരിഭാഗം സിറ്റിങ് എംഎൽഎമാരും

പെരുമ്പാവൂരിൽ മനോജ് മൂത്തേടന് സാധ്യത; എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് നൽകില്ലെന്ന് സൂചന;ജയ്സൺ ജോസഫും പരിഗണനയിൽ

January 15, 2026
കൊച്ചി> 2026 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പെരുമ്പാവൂരിൽ നിലവിലെ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് നൽകിയേക്കില്ല.  ലൈംഗിക പീഢന കേസുകൾ ഉൾപ്പടെ ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് നൽകിയാൽ അത് സംസ്ഥാനത്ത് തന്നെ യുഡിഎഫിൻ്റെ വിജയ സാധ്യതകൾക്ക് കോട്ടം തട്ടുമെന്ന വിലയിരുത്തൽ

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!