ആക്രമണം തുടർന്ന് ഇറാൻ; ഇസ്രായേലിനും ബഹറൈനും കുവൈറ്റിനും നേരെ ആക്രമണം
കുവൈറ്റ് സിറ്റി> മാർച്ച് 24 പുലർച്ചെ ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളിലും ബഹറൈനും കുവൈറ്റിനും നേരെയും ഇറാൻ മിസൈലുകൾ വിക്ഷേപിച്ചു. ഇസ്രായേലിലെ ഹൈഫ, ജെറൂസലേം തുടങ്ങിയ പ്രധാന നഗരങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ബഹ്റൈനിലും കുവൈറ്റിലും വ്യോമാക്രമണ മുന്നറിയിപ്പ് നൽകുന്ന സൈറണുകൾ തുടർച്ചയായി മുഴങ്ങിയത് ജനങ്ങൾക്കിടയിൽ