Bangladesh - Kerala Times    

Bangladesh

February 5, 2026

ഇന്ത്യൻ അതിർത്തിക്കരികെ ചൈനീസ് ഡ്രോൺ ഫാക്ടറി; ബംഗ്ലദേശിൽ പിടിമുറുക്കി ചൈന; വൻ വെല്ലുവിളി?

ബംഗാള്‍ ഉള്‍ക്കടലില്‍ സാന്നിധ്യമുറപ്പിക്കാന്‍ ലക്ഷ്യമിട്ട് ബംഗ്ലദേശില്‍ ഡ്രോണ്‍ ഫാക്ടറി തുടങ്ങാന്‍ കരാറിലെത്തി ചൈന. മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിലുള്ള ബംഗ്ലദേശ് ഇടക്കാല സര്‍ക്കാരുമായാണ് ചിറ്റഗോങിലെ മിര്‍സരായില്‍ ഡ്രോണ്‍ നിര്‍മാണ കേന്ദ്രം സ്ഥാപിക്കാന്‍ ചൈന ഒരുങ്ങുന്നത്. ഇന്ത്യയുടെ വടക്കു കിഴക്കന്‍ പ്രദേശത്തിനടുത്ത സ്ഥലമെന്ന നിലയില്‍ ഇത് ഇന്ത്യയ്ക്ക്

സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്ന് ആരോപണം; 34 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ബംഗ്ലാദേശ്

ദില്ലി> സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്ന് ആരോപിച്ച് 34 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ബംഗ്ലാദേശ് അറസ്റ്റ് ചെയ്തു. ഇവരുടെ രണ്ട് മത്സ്യബന്ധ യാനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ജൂലൈ 14,15 തിയതികളിലാണ് ഇന്ത്യന്‍ മത്സ്യ തൊഴിലാളികളെ ബംഗ്ലാദേശ് അധികൃതര്‍ പിടികൂടിയത്. രാത്രി സമയത്ത് മത്സ്യബന്ധനം നടത്തിയവരെയാണ് ബംഗ്ലാദേശ് അറസ്റ്റ് ചെയ്തത്. പിടിയിലായവരെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് ഇന്ത്യ ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള
July 19, 2025

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!