ഓസ്ട്രേലിയൻ ആർമിയിൽ അഭിമാനനേട്ടവുമായി മലയാളി സഹോദരൻമാർ
കോട്ടയം> മെൽബൺ മലയാളികളുടെ ഇടയിൽ സുപരിചിതനായ കുര്യൻ പുന്നൂസ് ആഞ്ഞിലിമൂട്ടിലിൻ്റെ രണ്ട് ആൺമക്കൾ ഓസ്ട്രേലിയൻ മലയാളികൾക്ക് അഭിമാനമാവുകയാണ്. ഓസ്ട്രേലിയൻ ആർമിയിൽ അഭിമാനനേട്ടവുമായി ഇദ്ദേഹത്തിൻ്റെ രണ്ടു മക്കളും സാർജൻ്റായി ഓസ്ട്രേലിയൻ പൗരന്മാരോടൊപ്പം ജോലി ചെയ്യുകയാണ്. കോട്ടയം ചിങ്ങവനം ആഞ്ഞിലിമൂട്ടിൽ കു ര്യൻ പുന്നൂസിന്റെയും ബിനോയ് സ്റ്റീഫന്റെയും