മുഖ്യമന്ത്രിയുടെ രാജിക്ക് ശേഷം ഇനിയെന്ത്? മണിപ്പൂരിൽ പുതിയ സർക്കാരോ? രാഷ്ട്രപതി ഭരണമോ? ഇന്ന് നിർണ്ണായകം
ദില്ലി> മണിപ്പൂരിൽ കലാപം തുടങ്ങി ഇരുപത്തിയൊന്ന് മാസം പിന്നിടുമ്പോൾ എൻ ബിരേൻ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതോടെ ഇനിയെന്ത് എന്ന ചോദ്യമാണ് ഉയരുന്നത്. സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്കാണോ അതോ പുതിയ സർക്കാർ അധികാരമേൽക്കുമോ എന്നറിയാൻ ഏവരും മണിപ്പൂരിലേക്ക് ഉറ്റുനോക്കുകയാണ്. മുഖ്യമന്ത്രിയുടെ രാജിക്ക് പിന്നാലെ ഗവർണർ