6,600 കോടിയുടെ ബിറ്റ്കോയിൻ തട്ടിപ്പ്: ദുബായിലെ 10.6 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി
ദില്ലി > ബിറ്റ്‌കോയിൻ തട്ടിപ്പ് കേസിൽ നേരത്തെ അറസ്റ്റിലായ അന്തരിച്ച അമിത് ഭരദ്വാജിന്റെ ദുബായിലെ 10.6 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് താൽക്കാലികമായി കണ്ടുകെട്ടി. ഈ സ്വത്തുക്കൾ ഉൾപ്പെടുന്ന എല്ലാ ഇടപാടുകളും തടയാൻ ഇഡി ദുബായ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഇതേ കേസിൽ പൂനെയിലെ