Bribery - Kerala Times    

Bribery

November 21, 2025

അധ്യാപകർക്ക് ആനുകൂല്യങ്ങൾ ലഭിക്കാൻ ഗൂഗിൾ പേ വഴിയും കൈക്കൂലി; വിജിലൻസ് റെയ്ഡിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേട്

തിരുവനന്തപുരം> സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ വിദ്യാഭ്യാസ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍പ്പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേട്. അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും സര്‍വീസ് ആനുകൂല്യം അനുവദിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഗൂഗിള്‍ പേ വഴി കൈക്കൂലി കൈപ്പറ്റി. കുട്ടനാട് വിദ്യാഭ്യാസ ഓഫീസിലെ എയ്ഡഡ് നിയമനാംഗീകാരവുമായി ബന്ധപ്പെട്ട

തൊഴുത്ത് നിർമ്മാണ വായ്പക്കും സിപിഎം നേതാവിന് കൈക്കൂലി; പരാതി ഉയർന്നതോടെ പണം തിരികെ നൽകി തടി തപ്പി

പാലക്കാട്> പാലക്കാട് കൊടുമ്പ് ഗ്രാമ പഞ്ചായത്തിൽ തൊഴുത്ത് നിർമ്മാണത്തിന് വായ്പ അനുവദിക്കുന്നതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറി പണം വാങിയതായി പരാതി. പഞ്ചായത്തിലെ താത്കാലിക ജീവനക്കാരനായ ഷാഫി ഖുറൈഷിയ്ക്കെതിരെയാണ് പരാതി. തൊഴുത്തിനായി അപേക്ഷ നൽകിയവരിൽ നിന്ന് 10,000 രൂപയാണ് വാങ്ങിയത്. ജിഎസ്ടി ബിൽ ശരിയാക്കി തരാമെന്ന് പറഞ്ഞാണ് പൈസ വാങ്ങിയതെന്ന് പരാതിക്കാർ പറയുന്നു.  പരാതിയെ തുടർന്ന് പണം തിരികെ
March 5, 2025

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!