Bharat Connect 26 prepaid plan; ഏറ്റവും കുറഞ്ഞ നിരക്കിൽ ദിവസം 2.5GB; വീണ്ടും ‘ഞെട്ടിച്ച്’ ബി.എസ്.എൻ.എൽ, പരിമിത കാല ഓഫർ, വാർഷിക പ്ലാൻ വിവരങ്ങൾ
പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എൽ ഭാരത് കണക്ട് 26 പ്രീ പെയ്ഡ് പ്ലാൻ (Bharat Connect 26 prepaid plan) അവതരിപ്പിച്ചു. ഇന്ത്യയുടെ 77ാം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചാണ് മികച്ച ഓഫറുകളുള്ള ഈ പ്ലാൻ ലോഞ്ച് ചെയ്തിരിക്കുന്നത്. 365 ദിവസത്തെ ഈ പ്ലാനിന് പ്രതിദിനാടിസ്ഥാനത്തിൽ കേവലം