22.5 മില്യൺ ഡോളറിൻ്റെ സ്വർണ്ണ കൊള്ള; കാനഡ പോലീസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമായി കൂടിക്കാഴ്ച നടത്തി
ദില്ലി> കാനഡയിലെ ഏറ്റവും വലിയ 22.5 മില്യൺ ഡോളർ വിലമതിക്കുന്ന സ്വർണ്ണ കൊള്ളയിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന ഒമ്പത് പ്രതികളിൽ ഒരാളായ 32 കാരിയായ സിമ്രാൻ പ്രീത് പനേസറിന്റെ മൊഹാലിയിലെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ഇതിന് പിന്നാലെയാണ് സിമ്രാനും ഭാര്യയും കനേഡിയൻ പൗരന്മാരാണെന്ന്