Canada - Kerala Times    

Canada

March 10, 2025

മാര്‍ക്ക് കാര്‍ണി കാനഡയുടെ പുതിയ പ്രധാനമന്ത്രി; ക്രിസ്റ്റ്യ ഫ്രീലാന്‍ഡിനെ ബഹുദൂരം പിന്നിലാക്കി വിജയം

ഒട്ടാവ> മാര്‍ക്ക് കാര്‍ണി കാനഡയുടെ പുതിയ പ്രധാനമന്ത്രിയാകും. ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാന്‍ഡിനെ ബഹുദൂരം പിന്നിലാക്കിയാണ് കാര്‍ണി, ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പകരക്കാരനാകുന്നത്. ലിബറല്‍ പാര്‍ട്ടിയിലെ 86 ശതമാനത്തോളം പേരും കാര്‍ണിയെ പിന്തുണച്ചു. കാര്യമായ രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത

ഇന്ത്യക്കാർക്ക് ആശങ്ക; സ്റ്റഡി വിസ, വർക്ക് പെർമിറ്റ് തുടങ്ങിയ  റസിഡൻ്റ് രേഖകൾ റദ്ദാക്കാൻ കാനഡയിൽ പുതിയ നിയമം

കുടിയേറ്റം നിയന്ത്രിക്കാനായി കാനഡ അടുത്തിടെ കൊണ്ടുവന്ന പുതിയ നടപടികൾ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് വിദേശികളെ ബാധിക്കുമെന്ന് റിപ്പോർട്ട്. വിദേശ  വിദ്യാർത്ഥികൾക്കും തൊഴിൽ, താമസ വിസകൾക്ക് അപേക്ഷിക്കുന്നവർക്കും പുതിയ തീരുമാനം തിരിച്ചടിയാണ്. ഫെബ്രുവരി ആദ്യം മുതൽ തന്നെ പുതിയ ചട്ടങ്ങൾ കാനഡയിൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. കാനേഡിയൻ ബോർഡർ ഉദ്യോഗസ്ഥർക്ക് കൂടുതൽ വിശാലമായ അധികാരമാണ് പുതിയ നിയമപ്രകാരം ലഭിച്ചിരിക്കുന്നത്.
February 26, 2025

കാനഡയിൽ വിമാനാപകടം; ലാൻഡിങ്ങിന് പിന്നാലെ വിമാനം തലകീഴായി മറിഞ്ഞു, 17 പേർക്ക് പരിക്കേറ്റു

ടോറോന്‍റോ> കാനഡയിലെ ടൊറോന്‍റോയിൽ വിമാനാപകടം. ഡെൽറ്റ എയർലൈൻസ് വിമാനം ലാൻഡ് ചെയ്തതിന് ശേഷം തലകീഴായി മറിഞ്ഞു. മിനിയാപൊളിസിൽ നിന്ന് ടൊറോന്റോയിലേക്കുള്ള ഡെൽറ്റ 4819 വിമാനമാണ് അപകടത്തിൽപ്പെട്ടത്. മഞ്ഞുമൂടിയ റൺവേയിൽ വിമാനം തലകീഴായി മറിയുകയായിരുന്നു. അപകടസമയത്ത്

കാനഡ നയം മാറ്റി; പഠിക്കാനായി പറക്കാനൊരുങ്ങുന്നവരുടെ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

നയം മാറ്റത്തിൻ്റെ ഭാഗമായി തുർച്ചയായ രണ്ടാം വർഷവും വിദേശ വിദ്യാർഥികളുടെ സ്റ്റുഡന്‍റ് പെര്‍മിറ്റ്‌ കുറച്ച് കാനഡ. രാജ്യത്ത് റിയൽ എസ്റ്റേറ്റ്, ആരോഗ്യം തുടങ്ങിയ സുപ്രധാന മേഖലകളിൽ കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ വിലക്കയറ്റം പരിഗണിച്ചാണ്
indian students missing in canada.jpg

കാനഡയിൽ പഠിക്കാനെത്തിയ 20,000 ഇന്ത്യൻ വിദ്യാർത്ഥികളെ കാണാനില്ല; കോളേജിൽ ഹാജരായിട്ടുമില്ലെന്ന് റിപ്പോർട്ട്

January 18, 2025
കാനഡയിലെത്തിയ ഇന്ത്യൻ വിദ്യാർത്ഥികളിൽ 20,000 പേർ കോളജുകളിൽ ഹാജരായില്ലെന്ന് റിപ്പോർട്ട്. ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയാണ് (ഐആർസിസി) റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞ വർഷം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ എത്തിയവരുടെ കണക്കാണിത്.പല രാജ്യങ്ങളിൽ നിന്നായി കഴിഞ്ഞ വർഷം കാനഡയിലെത്തിയ വിദ്യാർത്ഥികളിൽ ഏകദേശം 50,000 പേരാണ്
canada work permit spouses.jpg

ഓപ്പൺ വർക്ക് പെർമിറ്റ് പുതുക്കാൻ കാനഡ; പങ്കാളിയുമായി കാനഡയിലേക്ക് പറക്കാൻ പ്ലാനിട്ടവർക്ക് ആശ്വാസം

January 16, 2025
കാനഡയിൽ പഠിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും ഒരു ആശ്വാസ വാർത്ത. കാനഡയിൽ ജോലി ചെയ്യുന്നവരുടേയും പഠിക്കുന്നവരുടേയും പങ്കാളികൾക്കായി ഓപ്പൺ വർക്ക് പെർമിറ്റ് പുതുക്കാനൊരുങ്ങുകയാണ് കനേഡിയൻ സർക്കാർ. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ജസ്റ്റിന്റ ട്രൂഡോ പടിയിറങ്ങിയതിന് പിന്നാലെയാണ് കനേഡിയൻ സർക്കാരിന്റെ പുതിയ നീക്കം. ആയിരത്തിലധികം വരുന്ന ഇന്ത്യക്കാർക്ക്
justin trudeau+liberal party+canada

ജസ്റ്റിൻ ട്രൂഡോയുടെ രാജി; കാനഡയിൽ പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള നീക്കം തുടങ്ങി ലിബറൽ പാർട്ടി

January 7, 2025
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജി സന്നദ്ധത അറിയിച്ചതിന് പിന്നാലെ പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുളള യോഗം ഈ ആഴ്ച തന്നെ നടക്കുമെന്ന് ലിബറല്‍ പാര്‍ട്ടി പ്രസിഡന്‍റ് സച്ചിത് മെഹ്റ. കാനഡയും പാര്‍ട്ടിയും ട്രൂഡോയോട് കടപ്പെട്ടിരിക്കുന്നുവെന്നും സചിത് മെഹ്റ പറഞ്ഞു. അതേസമയം ട്രൂഡോയുടെ രാജിമൂലം മാറ്റമൊന്നും

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!