ദില്ലി> അക്കൗണ്ടുകൾ, ലോണുകൾ, കെ വൈ സി തുടങ്ങിയവയിൽ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയ ബാങ്കുകൾക്കും NBFC ക്കും റിസർച്ച് ബാങ്ക് പിഴ ചുമത്തി. ജമ്മു ആൻഡ് കശ്മീർ ബാങ്ക് (Jammu and Kashmir Bank), ബാങ്ക് ഓഫ് ഇന്ത്യ (Bank of India), കാനറ ബാങ്ക് (Canara Bank), ഡാറ്റ്സൺ എക്സ്പോർട്ട്സ് (Datson Exports