CBI - Kerala Times    

CBI

February 27, 2026

സിബിഐക്ക് കനത്ത തിരിച്ചടി: മദ്യനയ കേസിൽ കെജ്‌രിവാളിനെയും മനീഷ് സിസോദിയെയും കുറ്റവിമുക്തരാക്കി

ന്യൂഡൽഹി> ഡൽഹി മദ്യനയക്കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ഡൽഹി റൗസ് അവന്യൂ കോടതി കുറ്റവിമുക്തരാക്കി. തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ. കവിത അടക്കമുള്ള കേസിലെ മുഴുവൻ പ്രതികളെയും കോടതി വിട്ടയച്ചു. വിധി

ഫ്ലാറ്റ് തട്ടിപ്പ്; റിയൽ എസ്‌റ്റേറ്റ് നിർമ്മാതാക്കളും ബാങ്കുകളുമായുള്ള അവിശുദ്ധ ബന്ധം സിബിഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി; കേരളത്തിലും തട്ടിപ്പ് വ്യാപകം

ന്യൂഡൽഹി> നിർ‌മ്മാണം പൂർത്തിയാക്കി കൈമാറാത്ത ഫ്ളാറ്റുകളുടെ വായ്‌പ അടയ്‌ക്കണമെന്ന് ബാങ്കുകൾ നിർബന്ധിക്കുന്നുവെന്ന ഉടമകളുടെ ആരോപണത്തിൽ ഇടപെട്ട് സുപ്രീംകോടതി. രാജ്യത്തെ റിയൽ എസ്‌റ്റേറ്റ് നിർമ്മാതാക്കളും ബാങ്കുകളും തമ്മിൽ അവിശുദ്ധ ബന്ധം ഉണ്ടോയെന്ന് കണ്ടെത്താൻ സിബിഐ അന്വേഷണം നടത്താൻ കോടതി ആവശ്യപ്പെട്ടു. രണ്ടാഴ്‌ചയ്‌ക്കകം, അന്വേഷണം എങ്ങനെയെല്ലാം നടത്തുമെന്ന് വ്യക്തമാക്കണമെന്ന് സിബിഐയോട് കോടതി ആവശ്യപ്പെട്ടു. പ്രോജക്‌ട് ആണോ മേഖലാ അടിസ്ഥാനത്തിലാണോ
March 20, 2025

മൊയ്തീനെ പ്രതിയാക്കും; വര്‍ഗ്ഗീസിന്റെ കാര്യത്തിലും ആലോചനകള്‍;ഇഡി കുറ്റപത്രം വൈകിക്കാനുള്ള തന്ത്രമോ മൊഴി നല്‍കാതെയുള്ള രാധാകൃഷ്ണന്റെ ഒളിച്ചുകളി;  കരുവന്നൂരില്‍ സിബിഐ എത്തും

തൃശൂര്‍> കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ സിപിഎം ആശങ്കയില്‍. കേസില്‍ സംസ്ഥാന കമ്മിറ്റിയംഗം എ.സി. മൊയ്തീനെ ഇ.ഡി പ്രതിചേര്‍ക്കുമെന്ന് സൂചനയുണ്ട്. അതിനിടെ സിബിഐ അന്വേഷണത്തിന് ഇഡി ശുപാര്‍ശ ചെയ്യുമെന്നും സൂചനയുണ്ട്. എംപി കെ രാധാകൃഷ്ണന് ഇഡി

2,434 കോടി രൂപയുടെ തട്ടിപ്പ്; ആനന്ദ് ജെയിനിനെതിരെയും കമ്പനിക്കെതിരെയും സിബിഐ കേസ് രജിസ്റ്റർ ചെയ്തു

ന്യൂഡൽഹി>  ആനന്ദ് ജെയിനും അദ്ദേഹത്തിന്റെ കമ്പനിയായ ജയ് കോർപ്പ് ലിമിറ്റഡിനുമെതിരെ സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തു.  നിക്ഷേപകരെ വഞ്ചിച്ച്  2,434 കോടി രൂപയുടെ ഫണ്ട് തട്ടിയെടുത്തതിനെതിരെയാണ് കേസ്. ബോംബെ ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് കേസ് അന്വേഷിക്കാൻ

വാളയാർ കേസിൽ നാടകീയ ട്വിസ്റ്റ്; മക്കളുടെ മുന്നില്‍ വച്ച് വലിയ മധു അമ്മയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു; ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെ;  ഒന്‍പത് കേസിലും അച്ഛനും അമ്മയും പ്രതിയായേക്കും; ഇരകള്‍ പ്രതികളാകുമ്പോള്‍; ആ ആത്മഹത്യകളും ദുരൂഹമോ?

March 6, 2025
കൊച്ചി> വാളയാർ കേസിൽ പീഢനത്തിനിരയായ സഹോദരിമാര്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ അമ്മയെയും രണ്ടാനച്ഛനെയും അറസ്റ്റു ചെയ്യാന്‍ സിബിഐ. ഇവരെ മൂന്ന് കേസില്‍ക്കൂടി സിബിഐ പ്രതിചേര്‍ത്തിട്ടുണ്ട്. ബുധനാഴ്ച കൊച്ചി സിബിഐ കോടതിയിലാണ് പ്രതിചേര്‍ത്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതില്‍, ഇരകളുടെ ബന്ധു എം മധു (കുട്ടി മധു) പ്രതിയായ

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!