55 വർഷങ്ങൾക്ക് ശേഷം ബംഗാൾ ഉൾക്കടലിൽ പാകിസ്ഥാന്റെ പടപ്പുറപ്പാട്! ഒളിപ്പോരിന് ചൈനീസ് അന്തർവാഹിനിയും; പരുന്തിൻ കണ്ണുകളോടെ ഇന്ത്യ!
Indian Defence>1971-ലെ ചരിത്രപ്രസിദ്ധമായ ഇന്തോ-പാക് യുദ്ധത്തിന് ശേഷം ആദ്യമായി ബംഗാൾ ഉൾക്കടലിൽ തങ്ങളുടെ നാവിക സാന്നിധ്യം വീണ്ടും ഉറപ്പിക്കാൻ പാകിസ്ഥാൻ ഒരുങ്ങുന്നു! അന്ന് ഇന്ത്യയോട് ഏറ്റുവാങ്ങിയ കനത്ത തോൽവിക്കും, കിഴക്കൻ പാകിസ്ഥാൻ നഷ്ടപ്പെട്ട് ‘ബംഗ്ലാദേശ്’ പിറവിയെടുത്തതിനും ശേഷം ഈ സമുദ്രമേഖലയിൽ പാകിസ്ഥാന് കാര്യമായ സ്വാധീനമുണ്ടായിരുന്നില്ല.