Co-operative Society - Kerala Times    

Co-operative Society

January 16, 2026

സഹകരണ സംഘങ്ങളിലെ വായ്പക്കും ക്രെഡിറ്റ് സ്കോർ വേണം; ഭരണപരിഷ്‌കാര വകുപ്പിന്റെ ശുപാർശ

തിരുവനന്തപുരം > സഹകരണ വായ്പരംഗത്ത് അടിമുടിമാറ്റം നിർദേശിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്കാരവകുപ്പിന്റെ റിപ്പോർട്ട്. കുടിശ്ശിക കുമിഞ്ഞുകൂടുന്നതാണ് സഹകരണ ബാങ്കുകളെയും സംഘങ്ങളെയും പ്രതിസന്ധിയിലാക്കുന്ന പ്രധാന ഘടകം. അതിനാൽ, സിബിൽ മാതൃകയിൽ പ്രത്യേക ക്രെഡിറ്റ് സ്കോർ രീതി കൊണ്ടുവരണമെന്നാണ് പ്രധാന ശുപാർശ. കുടിശ്ശിക വരുത്തിയവർക്ക് വീണ്ടും വായ്പ നൽകുന്നതും

സഹ.സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് ടിഡിഎസ് ബാധകം –  ഹൈക്കോടതി

കൊച്ചി> വാർഷിക ടേണോവർ 50 കോടിയിലധികമുള്ള പ്രാഥമിക സഹകരണസംഘങ്ങളിലെ നിക്ഷേപങ്ങളുടെ പലിശയ്ക്ക് ടിഡിഎസ് ബാധകമാക്കി 2020-ൽ ആദായനികുതി നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി ഹൈക്കോടതി ശരിവെച്ചു. നികുതിയുടെ കാര്യത്തിൽ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് അനുവദിച്ചിരുന്ന ചില ഇളവുകൾ ഇല്ലാതാക്കുന്നതാണെന്ന് ഭേദഗതി എന്ന വാദം തള്ളിയാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാന്റെ ഉത്തരവ്. മുന്നൂറിലധികം വരുന്ന പ്രാഥമിക സഹകരണ
November 1, 2025

സഹകരണ ബാങ്കുകൾക്ക് താക്കീത്; അംഗങ്ങളിൽ നിന്നല്ലാത്ത നിക്ഷേപങ്ങൾക്ക് ഗ്യാരണ്ടിയില്ല; പേരില്‍ ബാങ്ക് പാടില്ലെന്ന നിബന്ധന കര്‍ശനമാക്കി റിസർവ്വ് ബാങ്ക്

ദില്ലി> ‘ബാങ്ക്‌’ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സഹകരണസംഘങ്ങള്‍ക്കെതിരേ നടപടി കടുപ്പിക്കാനൊരുങ്ങി റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ (ആര്‍.ബി.ഐ). 2020 സെപ്‌റ്റംബര്‍ 29-ന്‌ പ്രാബല്യത്തിലായ ബാങ്കിങ്‌ നിയന്ത്രണ ഭേദഗതി നിയമം കര്‍ശനമാക്കാനാണ്‌ നീക്കം. കേരളമുള്‍പ്പെടെ

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!