പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പിൽ ‘സര്‍ക്കാരിന് വീഴ്ച്ച പറ്റി’; വിമർശിച്ച് ഹൈക്കോടതി; 2000 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയ നടപടി പാഴായി
കൊച്ചി> 2000 കോടിയുടെ പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പിൽ സ്വത്തുക്കൾ കണ്ടുകെട്ടിയ നടപടി പാഴായി. കണ്ടുകെട്ടൽ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാത്തതിൽ സര്‍ക്കാരിന് വീഴ്ച്ച പറ്റിയെന്ന് ഹൈക്കോടതി വിമർശിച്ചു. കോടതി ഉത്തരവുകൾ തുടർച്ചയായി അവഗണിച്ചതിൽ ആഭ്യന്തര സെക്രട്ടറി ഹാജരായി വിശദീകരണം നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. 2020