Congress - Kerala Times    

Congress

May 11, 2026

കേരളത്തിലേക്ക് കെസി തന്നെ? മുഖ്യമന്ത്രി പ്രഖ്യാപനം ക്ലൈമാക്സിലേക്ക്; നടപടികള്‍ വേഗത്തിലാക്കി ഹൈക്കമാൻഡ്

ദില്ലി: കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ കെസി വേണുഗോപാൽ മുന്നിൽ. ഹൈക്കമാന്‍ഡിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ചര്‍ച്ചകളില്‍ കെ സി വേണുഗോപാലിനാണ് നിലവിൽ മുന്‍തൂക്കമുള്ളത്. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും എന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതിനുള്ള നടപടികള്‍ ഹൈക്കമാൻഡ് വേഗത്തിലാക്കിയിട്ടുണ്ട്. ഉപമുഖ്യമന്ത്രിസ്ഥാനം ഉണ്ടാകില്ല.

‘പട നയിച്ചവൻ നാടു നയിക്കും, നിലപാടിന്റെ രാജകുമാരന് അഭിവാദ്യം’; തൊടുപുഴയിൽ വി ഡി സതീഷനെ അനുകൂലിച്ച് കൂറ്റൻ ഫ്ലക്സ്

ഇടുക്കി>തൊടുപുഴയിൽ വി ഡി സതീഷന് വേണ്ടി കൂറ്റൻ ഫ്ലക്സ്. തൊടുപുഴ പട്ടയംകവലയ്ക്ക് സമീപമാണ് ഇന്നലെ രാത്രി ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. ‘പട നയിച്ചവൻ നാടു നയിക്കും’ എന്നാണ് ഫ്ലക്സിലെ എഴുത്ത്. വി ഡി സതീശന്റെ പൂർണ്ണമായ ചിത്രത്തോടൊപ്പം ‘നിലപാടിന്റെ രാജകുമാരന് അഭിവാദ്യം’ എന്നും വാചകമുണ്ട്. ടീം യുഡിഎഫ് തൊടുപുഴ എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് ഫലം
May 2, 2026

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തി; കോതമംഗലത്ത് കോണ്‍ഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡന്റ് രാജിവെച്ചു

കൊച്ചി> കോതമംഗലത്ത് കോണ്‍ഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡന്റ് രാജിവെച്ചു. എല്ലാ പാര്‍ട്ടി ചുമതലകളില്‍ നിന്നും രാജിവെച്ചതായി അലി പടിഞ്ഞാറെച്ചാലില്‍ അറിയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തിയും പാര്‍ട്ടിയിലെ പ്രാദേശിക പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് രാജി.

ഷിബു തെക്കുംപുറത്തിൻ്റെ നേതൃത്വത്തിൽ ഗുണ്ടാരാജോ ? കോതമംഗലത്ത് എതിർശബ്ദങ്ങളെ തല്ലിയൊതുക്കുന്നെന്ന് ആരോപണം

കോതമംഗലം> യുഡിഎഫ്  ജില്ലാ ചെയർമാൻ ഷിബു തെക്കുംപുറം പങ്കെടുത്ത കേരള കോൺഗ്രസ് (ജെ) യോഗത്തിന് പിന്നാലെ വടാട്ടുപാറയിൽ ഗുണ്ടാവിളയാട്ടം. ഞായറാഴ്ച വൈകിട്ട് ചേർന്ന യോഗം അവസാനിച്ചതിന് പിന്നാലെ കേരള കോൺഗ്രസ് നേതാക്കളും ഗുണ്ടകളും

അധികാരം പിടിക്കാനും പിടിച്ചാലും ചെന്നിത്തല; ഹൈക്കമാൻ്റ് നൽകുന്ന സൂചനയെന്ത്?

February 25, 2026
തിരുവനന്തപുരം> നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രമേശ് ചെന്നിത്തലയെ ഏല്‍പ്പിച്ചത് കേരളത്തില്‍ ഭരണം പിടിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ്. കേരളത്തിലെ കോണ്‍ഗ്രസിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ എല്ലാ സാമൂഹികവിഭാഗങ്ങളെയും ഉള്‍ക്കൊണ്ടും അവരുമായെല്ലാം ആശയവിനിമയം നടത്തിയുമാണ് പാര്‍ട്ടി മുന്നോട്ടുപോയിട്ടുള്ളത്. എല്ലാവരെയും ഒരുമിപ്പിച്ചുകൊണ്ടുപോകുവാന്‍ കഴിയുന്ന നേതാക്കളാണ്

തോറ്റാൽ പദവി ചോദിക്കരുത്, അധികാരത്തിലെത്തിയാൽ സർക്കാർ പദവികൾ സീറ്റ് കിട്ടാത്തവർക്ക്- കെ.സി വേണുഗോപാൽ

February 17, 2026
തിരുവനന്തപുരം> നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിത്വത്തിനുള്ള തള്ളുകുറയ്ക്കാൻ നിർദേശം മുന്നോട്ടുവെച്ച് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ‘മത്സരിച്ചു തോൽക്കുന്നവർക്ക് സർക്കാർ വരുമ്പോൾ മറ്റു പദവികളൊന്നും നൽകില്ല. അധികാരത്തിലെത്തുമ്പോൾ സർക്കാർപദവികൾ നൽകുന്നത് സീറ്റ് കിട്ടാത്തവർക്കായിരിക്കും. യു.ഡി.എഫ്. ജയിക്കുമെന്ന അന്തരീക്ഷം ഉടലെടുത്തതോടെ സ്ഥാനാർഥിത്വത്തിനുള്ള തിരക്കും കൂടിയെന്ന് വേണുഗോപാൽ

യുഡിഎഫില്‍ ജോസഫിന് ‘പുറത്തേക്കുള്ള വഴി’? കുട്ടനാടും ഏറ്റുമാനൂരും വിടില്ലെന്ന് ജോസഫിന് വാശി; ഇടുക്കിയും കോതമംഗലവും കോണ്‍ഗ്രസിന് വേണം; പി.ജെ ജോസഫ് എല്‍ഡിഎഫിലേക്കോ?

February 4, 2026
തൊടുപുഴ> നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫില്‍ സീറ്റ് വിഭജനത്തെച്ചൊല്ലി വന്‍ പ്രതിസന്ധി. കേരള കോണ്‍ഗ്രസിന്റെ (ജോസഫ്) സീറ്റായ ഇടുക്കി തിരിച്ചുപിടിക്കാനുള്ള നീക്കം കോണ്‍ഗ്രസ് ഊര്‍ജിതമാക്കി. ഇടുക്കിയില്‍ ഇക്കുറി കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ഥി വേണമെന്നും തയ്യാറെടുപ്പുകള്‍ നടത്താനും ജില്ലാ നേതൃത്വത്തിന് കെപിസിസി കര്‍ശന നിര്‍ദേശം നല്‍കി.

നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസും മുസ്ലിം ലീഗും അന്തിമ ധാരണയിലേക്ക്

February 4, 2026
നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ കോൺഗ്രസും മുസ്ലിം ലീഗും അന്തിമ ധാരണയിലേക്ക്. മുസ്ലിം ലീഗിന് 27 സീറ്റ് ലഭിക്കും. തിരുവമ്പാടി സീറ്റ് ഒഴിയാൻ ലീഗ് സന്നദ്ധത പ്രകടിപ്പിച്ചു. ലീഗ് മത്സരിച്ച കോങ്ങാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കും. ‌കോങ്ങാടിന് പകരം മറ്റൊരു സംവരണ മണ്ഡലം ലീഗിന്

‘രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കേണ്ട’; നിലപാട് വ്യക്തമാക്കി കോൺഗ്രസ്, രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം പോകുമോ?

February 3, 2026
തിരുവനന്തപുരം > ഒന്നിലേറെ ബലാത്സംഗക്കേസുകളില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിനോട് യോജിക്കേണ്ടെന്ന് കോൺഗ്രസ് തീരുമാനം. തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എയെ എത്തിക്സ് കമ്മിറ്റി അയോഗ്യനാക്കുന്നത് തെറ്റായ കീഴ്വഴക്കം എന്നാണ് കോൺഗ്രസിന്‍റെ നിലപാട്. യുഡിഎഫ് പാർലമെന്ററി പാർട്ടിയിൽ ഘടക കക്ഷികൾക്കും സമാന നിലപാടാണ്. അതേസമയം, രാഹുലിനെ പുറത്താക്കിയ

ഒറ്റ സീറ്റും വിട്ടുനൽകില്ല; സ്ഥാനാർഥികൾ തയ്യാർ, പത്തിടത്തും മത്സരിക്കും- കേരളാ കോൺഗ്രസ്

January 27, 2026
കൊച്ചി> 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ തവണ മത്സരിച്ച പത്തുസീറ്റുകളിൽ ഒന്നും കോൺഗ്രസിന് വിട്ടുകൊടുക്കില്ലെന്ന് കേരളാ കോൺഗ്രസ്. പത്ത് സീറ്റിലും ഏതാണ്ട് സ്ഥാനാർഥികളെ കണ്ടെത്തിക്കഴിഞ്ഞു. തോറ്റ സീറ്റുകൾ വിട്ടുകൊടുക്കാനാണെങ്കിൽ കോൺഗ്രസ് എത്ര സീറ്റ് വിട്ടുകൊടുക്കേണ്ടി വരുമെന്നും കേരളാ കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി. തോമസ് ചോദിച്ചു.

കോതമംഗലത്ത് യുഡിഎഫിൽ പൊട്ടിത്തെറി; ഷിബു തെക്കുംപുറത്തിനെതിരെ വ്യാപക പ്രതിക്ഷേധം ; തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ലീഗ് സ്ഥാനാർത്ഥികളെ തോൽപിക്കാൻ ശ്രമിച്ചെന്ന് ആരോപണം

January 27, 2026
കൊച്ചി > നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോതമംഗലത്ത് യുഡിഎഫിൽ പൊട്ടിത്തെറി. യു ഡി എഫ് സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്ന കേരള കോൺഗ്രസ് നേതാവ് ഷിബു തെക്കുപുറത്തിനും അദ്ദേഹം നേതൃത്വം നൽകുന്ന എൻ്റെ നാട് എന്ന സംഘടനക്കുമെതിരെ വ്യാപക പ്രതിക്ഷേധമാണ് ഉയരുന്നത് തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്, ലീഗ്

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല; സുൽത്താൻ ബത്തേരിയിലും പുതുമുഖം; പാലക്കാട് ചർച്ചകൾ സജീവം; സിറ്റിംങ്ങ് എംഎൽഎമാരിൽ ഇത്തവണ പുറത്താകുന്നവർ?

January 26, 2026
തിരുവനന്തപുരം> കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഫെബ്രുവരി 6 ന് മുൻപ് പുറത്തിറക്കാൻ ധാരണ. സിറ്റിങ് എംഎൽഎമാരുടെ സീറ്റുകളാകും ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തുക. ഫെബ്രുവരി ആറിനാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ‌ നയിക്കുന്ന പുതുയുഗ യാത്ര കാസർകോട്ടുനിന്ന് ആരംഭിക്കുന്നത്. നിലവിലുള്ള ഭൂരിഭാഗം സിറ്റിങ് എംഎൽഎമാരും

ശശി തരൂര്‍ സിപിഎമ്മിലേക്കോ? കോൺഗ്രസ് പിളരുമോ? ദുബായില്‍ പോയത് എന്തിന്?, 2 ചോദ്യം ബാക്കി

January 25, 2026
തിരുവനന്തപുരം> ശശി തരൂര്‍ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹമായിരുന്നു ആഴ്ചകള്‍ക്ക് മുമ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി നിരന്തരം തരൂര്‍ സംസാരിച്ചതാണ് ഈ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയത്. പോകുന്നെങ്കില്‍ പോട്ടെ എന്ന മട്ടില്‍ കോണ്‍ഗ്രസിലെ കേരള ഘടകവും കാത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വരുന്നത് മറ്റൊരു വിവരമാണ്. ശശി

കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ പിണറായിയുടെ ‘ഓപ്പറേഷന്‍ ദുബായ്’! ദുബായില്‍ തരൂരിനെ കാത്ത് മുഖ്യമന്ത്രിയുടെ രഹസ്യദൂതൻ

January 25, 2026
തിരുവനന്തപുരം> കോൺഗ്രസ് നേതാവ് ശശി തരൂര്‍ എംപി ദുബായിലേക്ക് പറന്നതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വമ്പന്‍ മാസ്റ്റര്‍ പ്ലാന്‍? കോഴിക്കോട് പര്യടനത്തിനിടെ മുതിര്‍ന്ന സിപിഎം നേതാവ് തരൂരിനെ ഫോണില്‍ ബന്ധപ്പെട്ട് പുതിയ ഓഫര്‍ മുന്നോട്ട് വെച്ചതിന് പിന്നാലെയാണ് തരൂരിന്റെ ദുബായ് യാത്ര. തരൂരിനെ

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!