HKU5 CoV 2, പുതിയ കൊറോണ വൈറസിനെ കണ്ടെത്തി ഗവേഷകർ, മനുഷ്യര്‍ ഭയക്കേണ്ടതുണ്ടോ, വിദഗ്ധർ പറയുന്നതിങ്ങനെ
ചൈനയിൽ വീണ്ടും പുതിയ കൊറോണ വൈറസിനെ കണ്ടെത്തിയതായി റിപ്പോർട്ട്. കൊവിഡ് 19ന് കാരണമായ SARS CoV 2വിന്റെ അത്രയും ശേഷിയുള്ള HKU5 CoV 2 വൈറസിനെയാണ് കണ്ടെത്തിയത്. ബാറ്റ് വുമൺ എന്നറിയപ്പെടുന്ന ചൈനീസ് വൈറോളജിസ്റ്റ് ഷി സെൻഗ്ലിയാണ് പുതിയ വൈറസിനെ കണ്ടെത്തിയത്. സെൽ സയന്റിഫിക്