വിദ്യാർഥികളെ മറയാക്കി പുസ്തകങ്ങളുടെ പേജുകള്‍ക്കിടയില്‍ ഒളിപ്പിച്ച് ഡോളര്‍ കടത്ത്; പിടിച്ചത് 3.5 കോടിയുടെ നോട്ടുകള്‍
പുണെ> വിദ്യാർഥികളെ മറയാക്കി വിദേശ കറൻസി കടത്താൻ ശ്രമം. ദുബായിൽ നിന്ന് വന്ന മൂന്ന് വിദ്യാർഥികളിൽ നിന്ന് പുണെ കസ്റ്റംസ് വകുപ്പ് 400,100 ഡോളർ (3.5 കോടി രൂപ) കണ്ടെത്തി. പുസ്തകങ്ങളുടെ പേജുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലാണ് വിദേശ കറൻസികൾ കണ്ടെത്തിയത്. ബാഗിൽ വിദേശ കറൻസി