E-Rupee Digital Wallet- ഇനി ബാങ്ക് അക്കൗണ്ട് വേണ്ട! ഡിജിറ്റൽ റുപ്പിക്ക് പുതിയ വാലറ്റ് ഹോള്‍ഡര്‍ അവതരിപ്പിച്ച് റിസര്‍വ് ബാങ്ക്
മുംബൈ > E-Rupee Digital Wallet- വ്യക്തികളുടെയും വ്യാപാരികളുടെയും ഇടയില്‍ മാത്രമായിരുന്ന റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) ഉപയോഗം, ഇനി ഇത് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. പല ആപ്പുകളിലെ ഡിജിറ്റല്‍ കറന്‍സികള്‍ ഒരേ പ്ലാറ്റ്‌ഫോമില്‍ ഉപയോഗിക്കാനായിരുന്നു ഈ പുതിയ വാലറ്റ് ഹോള്‍ഡര്‍ ആര്‍ബിഐ