ദുബായ് വിമാനത്താവളത്തെ ഞെട്ടിച്ച് ഇറാൻ്റെ ഡ്രോൺ ആക്രമണം; കാതടിപ്പിക്കുന്ന ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറി; ഇറാന്റെ അടിയിൽ വിരണ്ട്‍ ഗൾഫ് രാജ്യങ്ങൾ
ദുബായ്> യുദ്ധസമാനമായ സാഹചര്യങ്ങൾ തുടരുന്ന പശ്ചിമേഷ്യയിൽ വീണ്ടും ആശങ്ക പടർത്തി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം റിപ്പോർട്ട് ചെയ്തു. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായിൽ നടന്ന ഈ സംഭവം ആഗോള തലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ