Federal Bank Robbery - Kerala Times    

Federal Bank Robbery

February 18, 2025

റിജോയുടെ അറസ്റ്റില്‍ കടുത്ത ഷോക്കില്‍ കുവൈത്തില്‍ നഴ്‌സായ ഭാര്യ; പിതാവിനെ തേടി പോലീസ് എത്തിയ കാഴ്ച്ചകണ്ട് നടുങ്ങി കുട്ടികളും;  റിജോയുടെ കുരുട്ടുബുദ്ധിയില്‍  തകര്‍ന്ന് കുടുംബം

തൃശൂര്‍> ഭാര്യയെ പേടിച്ചു പണം മോഷ്ടിക്കാന്‍ ഇറങ്ങിയ റിയോയുടെ ചെയ്ത്തിയില്‍ ആകെ പെട്ടുപോയത് ഭാര്യയും മക്കളുമാണ്. അച്ഛന്‍ ചെയ്ത പ്രവൃത്തി കാരണം സ്‌കൂളില്‍ പോലും പോകാന്‍ കഴിയാത്ത വിധത്തില്‍ തകര്‍ന്നിരിക്കയാണ് കുടുംബം. വീട്ടിലേക്ക് പോലിസ് എത്തിയതും ചുറ്റും നടക്കുന്ന ബഹളങ്ങളും എല്ലാമായി ആകെ തകര്‍ന്നിരിക്കയാണ്

‘അവന്‍ ഏതെങ്കിലും കാട്ടില്‍ ഒളിച്ചിരിപ്പുണ്ടാകും’ എന്നു കുടുംബ യോഗത്തില്‍; പോലീസ് വീട്ടിലെത്തിയപ്പോള്‍ പണി പാളിയെന്ന് അമ്പരപ്പ്; റിജോയെ പൊക്കിയതില്‍ തുമ്പായത് ഷൂ

തൃശ്ശൂർ > നാട്ടില്‍ ആഢംബരത്തില്‍ താമസിക്കുന്ന ആള്‍ക്ക് മോഷ്ടിക്കേണ്ട കാര്യം എന്താണ്? പോരാത്തതിന് വിദേശത്തു ലക്ഷങ്ങള്‍ ശമ്പളമുള്ള നഴ്‌സായ ഭാര്യയും. ആരും റിജോ ആന്റണിയാണ് മോഷ്ടാവ് എന്ന നിലയിലേക്ക് ആദ്യം സംശയിക്കില്ലെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ കേരളാ പോലീസിന്റെ തന്ത്രങ്ങളില്‍ റിജോയുടെ അമിത ആത്മവിശ്വാസം പാളി. കിട്ടിയ നേരിയ തുമ്പില്‍ നിന്നും പിടിച്ചു കയറിയ പോലീസ്
February 17, 2025

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!