നിലയില്ലാക്കയത്തിൽ മുങ്ങി കോട്ടയത്തെ പ്രമുഖ NBFC; പാർട്ടി ഓഫീസുകളിലടക്കം പരാതിയുമായി കയറിയിറങ്ങി നിക്ഷേപകര്‍; മുതലാളിയെ സംരക്ഷിക്കുന്നത് പ്രമുഖ നേതാവ്
കോട്ടയം> നാട്ടുകാരുടെ നിക്ഷേപം വാങ്ങി ബിനാമി പേരിൽ വമ്പൻ സാമ്രാജ്യം കെട്ടിപ്പടുത്ത കോട്ടയത്തെ പ്രമുഖ ധനകാര്യ സ്ഥാപനം വന്‍ പ്രതിസന്ധിയിലെന്നു വിവരം. കാലാവധി കഴിഞ്ഞ നിക്ഷേപം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് പലരും ഭരണകക്ഷിയിൽപ്പെട്ട പാര്‍ട്ടി ഓഫീസുകളില്‍ പരാതിയുമായി ചെന്നെങ്കിലും സ്ഥാപന ഉടമയെ സംരക്ഷിക്കുന്നത് കോട്ടയത്തെ