‘ഇന്ത്യയോട് ആദരപ്പൂർവമായ സമീപനംവേണം, അല്ലെങ്കിൽ ഞങ്ങൾ ഈ പോരാട്ടത്തിൽ പരാജയപ്പെടും’; ട്രംപിനോട് ഫിന്നിഷ് പ്രസിഡന്റ്
വിദേശനയവുമായി ബന്ധപ്പെട്ട് ഇന്ത്യയോട് കൂടുതൽ മാന്യമായ സമീപനം വേണമെന്ന് ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റൂബ്. വിദേശനയം കൂടുതൽ സഹകരണപരമായില്ലെങ്കിൽ ഈ കളിയിൽ തോൽക്കുമെന്ന് യുഎസിന് നൽകിയ സന്ദേശത്തിൽ സ്റ്റൂബ് പറഞ്ഞു. ‘എന്റെ യൂറോപ്യൻ സഹപ്രവർത്തകരോട് മാത്രമല്ല, പ്രത്യേകിച്ച് യുഎസിനോടുള്ള എന്റെ സന്ദേശം ഇതാണ്, ഇന്ത്യയെപ്പോലുള്ള