പണം വാങ്ങിയിട്ടും ഫ്‌ളാറ്റ് നല്‍കിയില്ല; ഒടുവില്‍ തട്ടിപ്പ് പൊളിച്ച് കെ-റെറ( K- RERA); ഗാലക്‌സി ഹോംസിന് കിട്ടുന്നത് മുട്ടന്‍ പണി; പ്രസിമോന്റെ പോരാട്ടം വിജയമായി; നീതിയൊരുക്കി കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി
കൊച്ചി > റിയൽ എസ്‌റ്റേറ്റ് മേഖലയിൽ വമ്പൻ തട്ടിപ്പുകൾ അരങ്ങേറുകയാണ്. വിവിധ തരത്തിലുള്ള തട്ടിപ്പുകൾക്കാണ് ഈ മേഖല സാക്ഷ്യം വഹിക്കുന്നത്. എന്നാലിപ്പോൾ കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (K-RERA) യുടെ ഇടപെടൽ കേരളത്തില്‍ വൻ വിപ്ലവമാണ് സൃഷ്ടിച്ചത്. കാലതാമസം നേരിടാതെയുള്ള പരാതി പരിഹാര