Gaza - Kerala Times    

Gaza

White male politicians in suits engaged in a serious conversation in a formal setting with ornate decor.
October 6, 2025

Gaza Ceasefire- ‘എന്തിനാണ് നിങ്ങള്‍ എപ്പോഴും ഇത്ര നെഗറ്റീവ് ആകുന്നത്? ഇതൊരു വിജയമാണ്, സ്വീകരിക്കൂ’: നെതന്യാഹുവിനോട് ചൂടായി ട്രംപ്; ഉറ്റുനോക്കി ലോകം

Gaza Ceasefire – ഗാസ സമാധാന പദ്ധതിയെ ഹമാസ് ഭാഗികമായി അംഗീകരിച്ചതിനോട് തണുപ്പന്‍ രീതിയില്‍ പ്രതികരിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ചൂടായി യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഹമാസിന്റെ അനുകൂല പ്രതികരണത്തെ കുറിച്ച് നെതന്യാഹുവുമായി ഫോണില്‍ സംസാരിക്കവേ അതില്‍ ആഘോഷിക്കാന്‍ ഒന്നുമില്ല, അതില്‍

‘ഗാസയില്‍ നിന്ന് ഇസ്രയേൽ പിൻമാറ്റം, ഹമാസ് നിരായുധീകരണം’; സമാധാന പദ്ധതിയുമായി അമേരിക്ക

ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി 21 നിര്‍ദേശങ്ങളുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ബന്ദികളെ ഉടൻ മോചിപ്പിക്കുക, പലസ്തീനികളെ ഗാസയില്‍ തുടരാൻ അനുവദിക്കുക, ഹമാസ് അംഗങ്ങൾക്ക് പൊതുമാപ്പ് നൽകുക തുടങ്ങിയ നിര്‍ദേശങ്ങളാണ് അമേരിക്ക മുന്നോട്ടു വച്ചിട്ടുള്ളത്. ഐക്യരാഷ്ട്രസഭയില്‍ അറബ്, മുസ്‌ലിം രാജ്യങ്ങളുമായി പദ്ധതി പങ്കിട്ടതായും ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഫെബ്രുവരിയിൽ അമേരിക്ക ഗാസ ഏറ്റെടുക്കുമെന്നും
September 28, 2025

പലസ്തീന്റെ പൊടി പോലും ഇനി കാണില്ല; ഇത് ഭീകരതയ്ക്കുള്ള സമ്മാനം; മുന്നറിയിപ്പുമായി നെതന്യാഹു

പലസ്തീന് രാഷ്ട്രപദവി നൽകിയ രാജ്യങ്ങൾക്ക് നേരെ മുന്നറിയിപ്പിന്റെ സ്വരം ഉയർത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പലസ്തീനെ രാജ്യമായി അംഗീകരിച്ച യുകെ,കാനഡ,ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾക്കാണ് മുന്നറിയിപ്പ്. ഈ രാജ്യങ്ങൾ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് നെതന്യാഹു

ഇസ്രയേലിനെതിരെ
യുദ്ധഭീഷണിയുമായി ഈജിപ്ത്;
ഗസ അതിർത്തിയിൽ സൈനികരെ വിന്യസിച്ചു

ഗസ അതിർത്തിയിൽ സൈനികരെ വിന്യസിച്ച് ഇസ്രയേലിനെതിരെ യുദ്ധഭീഷണിയുമായി ഈജിപ്ത്. സീനായ് ഉപദ്വീപിലെ സൈനികവിന്യാസത്തിനെതിരെ ഈജിപ്തിൽ സമ്മർദ്ദം ചെലുത്തണമെന്ന് അമേരിക്കയോട് ഇസ്രയേൽ ആവശ്യപ്പെട്ടു. ഗസയിലെ ഇസ്രയേൽ ആക്രമണം അതിരൂക്ഷമായി തുടരുന്നതിനിടെ, പത്ത് രാജ്യങ്ങൾ പലസ്തീന്റെ

ഗാസ മുനമ്പ് നിലംപരിശാക്കി, അടുത്ത ലക്ഷ്യം ഗാസ നഗരം ; കരയാക്രമണം ആരംഭിച്ച് ഇസ്രായേൽ ; കൂട്ടത്തോടെ പാലായനം ചെയ്ത് ഗാസയിലെ ജനങ്ങൾ

September 16, 2025
ജറുസലേം > ഗാസ മുനമ്പിനുശേഷം ഇപ്പോൾ ഗാസ നഗരം ലക്ഷ്യം വെച്ചിരിക്കുകയാണ് ഇസ്രായേൽ. ഗാസ നഗരം പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി ഇസ്രായേൽ കര ആക്രമണം ആരംഭിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഗാസ നഗരത്തിലെ ജനങ്ങളോട് മേഖലയിൽ നിന്നും ഒഴിഞ്ഞു പോകണമെന്ന് ഇസ്രായേൽ പ്രതിരോധ സേന മുന്നറിയിപ്പുകൾ

ശനിയാഴ്ച ഉച്ചവരെ സമയം; ബന്ദികളെ കൈമാറിയില്ലെങ്കിൽ ഗാസയിൽ യുദ്ധം; മുന്നറിയിപ്പുമായി ബെഞ്ചമിൻ നെതന്യാഹു

February 12, 2025
ശനിയാഴ്ച്ച ഉച്ചക്ക് മുമ്പ് ബന്ദികളെ കൈമാറിയില്ലെങ്കിൽ ഗാസയിൽ വീണ്ടും യുദ്ധമെന്ന് ബെഞ്ചമിൻ നെതന്യാഹു. ശനിയാഴ്ച ഉച്ചയ്ക്കുമുമ്പ് ബന്ദികളെ കൈമാറണമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാതെ ബന്ദി കൈമാറ്റത്തിനില്ലെന്നാണ് ഹമാസിൻ്റെ നിലപാട്. അതേസമയം, വൈറ്റ് ഹൗസിൽ ട്രംപ് ജോർദാൻ രാജാവ് കൂടിക്കാഴ്ച തുടങ്ങി.  കരാറനുസരിച്ച്

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!