നിങ്ങളുടെ ജിമെയിൽ ഐഡിയിൽ ഇനി മാറ്റം വരുത്താം! ഒടുവിൽ വലിയ മാറ്റത്തിനൊരുങ്ങി ഗൂഗിൾ – Gmail ID Update
Gmail ID Update> ജിമെയിൽ ഉപഭോക്താക്കൾ വർഷങ്ങളായി ഒരേ ഇമെയിൽ ഐഡി തന്നെ ഉപയോഗിക്കുന്നവരാണ്. കാരണം ഇമെയിൽ ഐഡിയിൽ മാറ്റങ്ങൾ വരുത്താൻ ജിമെയിൽ അനുവദിച്ചിരുന്നില്ല. എന്നാൽ ഈ സ്ഥിതി താമസിയാതെ മാറിയേക്കും ഉപഭോക്താക്കളുടെ വർഷങ്ങളായുള്ള ആവശ്യം പരിഗണിച്ച് ജിമെയിൽ ഐഡിയിൽ മാറ്റം വരുത്താനുള്ള സൗകര്യം