Gold Loan - Kerala Times    

Gold Loan

November 17, 2025

NBFC കൾക്കും നിധി കമ്പനികൾക്കും ഇരുട്ടടി; പണയത്തിലിരിക്കുന്ന സ്വർണം മറ്റൊരിടത്ത് പണയംവെക്കാനാകില്ല, കടുപ്പിച്ച് ആർബിഐ

മുംബൈ > സ്വർണവായ്പകളിൽ നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒരു സ്ഥാപനത്തിൽ പണയപ്പെടുത്തുന്ന സ്വർണം മറ്റൊരിടത്ത് വീണ്ടും പണയപ്പെടുത്തുന്ന റീപ്ലെഡ്‌ജിങ് (പുനർപണയ വായ്പ) രീതി അവസാനിപ്പിക്കാൻ റിസർവ് ബാങ്ക്. ഉപഭോക്താക്കൾ വായ്പകൾക്ക് ഈടായി നൽകുന്ന സ്വർണം മറ്റൊരു ബാങ്കിലോ ബാങ്കിതര ധനകാര്യ സ്ഥാപനത്തിലോ കുറഞ്ഞ പലിശയിൽ

സ്വർണ്ണവിലയിൽ വിറച്ച് NBFC കൾ; പണയം വച്ചാല്‍ ഇനി പഴയ പോലെ കാശ് കിട്ടില്ല; പിടിമുറുക്കാന്‍ ബാങ്കുകളും

സ്വര്‍ണവില കുത്തനെ ഉയരുകയും അതേപോലെ തന്നെ താഴോട്ടിറങ്ങുകയും ചെയ്യുന്ന പ്രതിഭാസം ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും തലവേദനയാകുന്നു. പണയം വയ്ക്കുന്ന സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 85 ശതമാനം വരെ ധനകാര്യ സ്ഥാപനങ്ങള്‍ വായ്പയായി നല്കിയിരുന്നു. എന്നാല്‍ വിലയില്‍ അസ്ഥിരത പ്രകടമായി തുടങ്ങിയതോടെ ബാങ്കുകള്‍ നിലപാട് മാറ്റിയിട്ടുണ്ട്. എന്നാൽ NBFC കൾ ഇപ്പോഴും പഴയപടി തുടരുകയാണ്. മാത്രമല്ല സ്വർണ്ണവില
October 24, 2025

പുതിയ സ്വർണ്ണ വായ്പ നിയമങ്ങൾ; NBFC കളുടെ കള്ളക്കളികൾക്ക് കത്രികപ്പൂട്ട്; കരാറുകൾ സുതാര്യമാക്കണം; ഫണ്ടുകളുടെ ഉപയോഗം നിരീക്ഷിക്കും;   കർശനമായ മാനദണ്ഡങ്ങളുമായി ആർ‌ബി‌ഐ

സ്വർണ്ണ വായ്പകൾ നൽകുന്ന ധനകാര്യ സ്ഥാപനങ്ങൾക്കായി, റിസർവ് ബാങ്ക്  കർശനമായ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചു. അണ്ടർറൈറ്റിംഗ് പ്രക്രിയകൾ പരിഷ്കരിക്കുക, കൊളാറ്ററൽ മാനേജ്മെന്റ് മെച്ചപ്പെടുത്തുക, ഫണ്ടുകൾ ഉചിതമായി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, വായ്പ കരാറിലെ സുതാര്യത, കൃത്യമായ

സ്വര്‍ണ പണയം ഇനി എളുപ്പമാകില്ല; കടുപ്പിച്ച് ആര്‍ബിഐ

ദില്ലി > സ്വര്‍ണ പണയ വായ്പയ്ക്ക് കടുത്ത നിയമങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പ നല്‍കുന്ന ബാങ്കുകകളും NBFC കൾ ഉൾപ്പടെയുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും അണ്ടര്‍റൈറ്റിങ് നടപടിക്രമങ്ങള്‍

NBFC കൾ കടുത്ത പ്രതിസന്ധിയിൽ; NCD കൾ ലക്ഷ്യം കാണുന്നില്ല; സ്വർണ്ണപ്പണയവും മൈക്രോ ഫിനാൻസും പേരിന് മാത്രം

February 17, 2025
കൊച്ചി> കേരളത്തിൽ NBFC കൾ 2025 ൽ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയെന്ന് സൂചന. Non Banking Finance Company കളുടെ ബിസിനസ്സുകൾ തീരെ കുറഞ്ഞു. പല ഫിനാൻസ് കമ്പനികളിലും സ്വർണ്ണം പണയ ബിസിനസ്സ് നടക്കാതായി. മൈക്രോ ഫിനാൻസ് സെക്ടറും കടുത്ത പ്രതിസന്ധി നേരിടുകയാണ്. 2025

ഈ NBFC കളിൽ സ്വർണ്ണം പണയം വച്ചിട്ടുണ്ടോ? നിങ്ങൾ കേസിൽ പ്രതിയായേക്കാം! ജീവനക്കാരടക്കം ഇക്കാര്യങ്ങൾ സൂക്ഷിക്കണം!

February 14, 2025
കൊച്ചി>  കേരളത്തിലെ ചില NBFC കളിലെ മുക്കുപണ്ട പണയത്തട്ടിപ്പുകളെ സംബന്ധിച്ച് നിരവധി വാർത്തകൾ വന്നിരുന്നു. ഇത്തരം സ്ഥാപനങ്ങളിൽ നിങ്ങൾ എപ്പോഴെങ്കിലും സ്വർണ്ണം പണയം വച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ ഇക്കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം. ഒരു പക്ഷേ നിങ്ങൾ അറിയാതെ തന്നെ കേസിൽ പ്രതിയായേക്കാം! കേരളത്തിലെ ചില NBFC
nbfc gold loan ncd.jpg

NBFC; നിയന്ത്രിക്കാനാളില്ല, പകൽക്കൊള്ളയും പിടിച്ചുപറിയും നിർബ്ബാധം തുടരുന്നു

January 8, 2025
കൊച്ചി> NBFC കളുടെ തട്ടിപ്പുകൾ തുടർക്കഥയാവുകയാണ്. കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു പറ്റം NBFC കൾ കൊള്ളസംഘങ്ങളായി മാറുന്ന കാഴ്ച്ച. കൊള്ളപ്പലിശക്ക് പുറമെ മോഹന വാഗ്ദാനങ്ങൾ നൽകി ഒരു ഗ്യാരണ്ടിയുമില്ലാത്ത കടപ്പത്രങ്ങൾ നിക്ഷേപകരെ കെട്ടിയേൽപിക്കുന്നു. നിക്ഷേപം കുന്നുകൂടി കഴിയുമ്പോൾ കളി മാറും. പല കമ്പനി ഉടമകളുടെയും

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!