Gold Theft Sabarimala - Kerala Times    

Gold Theft Sabarimala

February 10, 2026

ശബരിമല കൊടിമര പ്രതിഷ്ഠയ്ക്ക് ലഭിച്ചത് കിലോക്കണക്കിന് സ്വർണം; മോഹൻലാലും സുരേഷ് ഗോപിയുമടക്കം നൽകി, രേഖയിലില്ല

കൊച്ചി >  ശബരിമലയിലെ കൊടിമരപ്രതിഷ്ഠയ്ക്കായി കിലോക്കണക്കിന് സ്വർണം കാണിക്കയായി ലഭിച്ചെന്ന് റിപ്പോർട്ട്. അഭിഭാഷക കമ്മിഷണർ എഎസ്പി കുറുപ്പിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം, താഴികക്കുടങ്ങൾ പൊതിയാൻ സ്വർണം അനുവദിച്ചില്ലെന്നും കുറുപ്പിന്റെ റിപ്പോർട്ടിൽ പരാതി പറയുന്നുണ്ട്. അഭിഭാഷക കമ്മിഷനും ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുണ്ടായെന്നും റിപ്പോർട്ടിൽ ഉണ്ടെന്നാണ്

‘അയ്യപ്പ കോപത്തില്‍’ നട്ടംതിരിഞ്ഞ് സിപിഎം  പുതിയ അടവുനയവുമായി രംഗത്ത്!  രാഷ്ട്രീയഗോദയില്‍ മാറ്റു കുറയാതെ ശബരിമല സ്വര്‍ണക്കൊള്ള കേസ്; കൂടുതല്‍ സഖാക്കള്‍ അറസ്റ്റിലാകുമ്പോള്‍ കൈകഴുകല്‍ എളുപ്പമല്ലെന്ന് തിരിച്ചറിവില്‍ പാര്‍ട്ടി

തിരുവനന്തപുരം> തദ്ദേശ തിരഞ്ഞെടുപ്പു കഴിഞ്ഞിട്ടും ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് ‘മാറ്റു’ കുറയാതെ നിലനില്‍ക്കുന്നത് സിപിഎമ്മിന് വലിയ വെല്ലുവിളിയാകുന്നു. തദ്ദേശ തിരഞ്ഞെടുപ്പോടെ വിവാദം ശമിക്കുമെന്ന് കരുതിയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിലും വിവാദം കത്തുമെന്ന കാര്യം ഉറപ്പായതോടെ പ്രതിരോധം തീര്‍ക്കാന്‍ സിപിഎം ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി. ശബരിമല സ്വര്‍ണക്കേസ് നേരിടാന്‍ പന്തളം മുനിസിപ്പാലിറ്റിയിലെ എല്‍ഡിഎഫ് വിജയം ആയുധമാക്കിയുള്ള പ്രചാരണതന്ത്രമാണ് സിപിഎം കൈക്കൊണ്ടിരിക്കുന്ന
December 30, 2025

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!