നിങ്ങൾക്കിഷ്ട്ടപ്പെട്ട വാർത്തകൾ ഓഡിയോ രൂപത്തിൽ കേൾക്കാം; എഐ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിൾ
ന്യൂയോര്‍ക്ക്> ഉപയോക്താക്കളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് പ്രധാന വാർത്തകൾ ഓഡിയോ രൂപത്തില്‍ അവതരിപ്പിക്കുന്ന എഐ ഫീച്ചറുമായി ഗൂഗിള്‍. ‘ഡെയ്‌ലി ലിസൺ’ എന്നാണ് ഈ ഫീച്ചറിന്‍റെ പേര്. ഉപയോക്താവിന്‍റെ ന്യൂസ് സെർച്ച് ഹിസ്റ്ററിയും ഡിസ്‌കവര്‍ ഫീഡ് ആക്റ്റിവിറ്റിയും വിശകലനം ചെയ്താണ് ഏറ്റവും പുതിയ വാർത്തകളുടെ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള