ഓപ്പറേഷൻ ടേബിളിൽ രോഗിയെ മയക്കിക്കിടത്തി നേഴ്സുമായി സെക്സ്; കുറ്റസമ്മതം നടത്തി ഡോക്ടർ
ഗ്രേറ്റർ മാഞ്ചെസ്റ്റർ> ശസ്ത്രക്രിയക്കെത്തിയ രോഗിയെ ഓപ്പറേഷൻ ടേബിളിൽ അനസ്തേഷ്യ നൽകി മയക്കി കിടത്തിയ ശേഷം നേഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സംഭവത്തിൽ ഡോക്ടറുടെ കുറ്റസമ്മതം. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ടെയിംസൈഡ് ജനറൽ ആശുപത്രിയിലെ കൺസൾട്ടന്റ് അനസ്തെറ്റിസ്റ്റായിരുന്ന പാകിസ്‌താൻ വംശജനായ ഡോ. സുഹൈൽ അൻജുമാണ് (44) മെഡിക്കൽ