ആറടി മണ്ണെങ്കിലും താ..; ഈ ‘ഗ്രീൻലാൻഡ്’ ഞാൻ ഇങ്ങ് എടുക്കും..നിങ്ങൾ എനിക്ക് തരണം!! മുറവിളി കൂട്ടി ട്രംപ്; ഇനി മിണ്ടിയാൽ തിരിച്ചടിക്കുമെന്ന് യൂറോപ്യന്‍ യൂണിയൻ
ബ്രസ്സൽസ്: ഗ്രീൻലൻഡിനെ ചൊല്ലി അമേരിക്കയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള തർക്കം വ്യാപാരയുദ്ധത്തിലേക്ക് നീങ്ങുന്നു. ഏകദേശം 93 ബില്യൺ യൂറോയുടെ (ഏകദേശം 8.5 ലക്ഷം കോടി രൂപ) അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് അധിക നികുതി ചുമത്താൻ യൂറോപ്യൻ യൂണിയൻ ഒരുങ്ങുകയാണ്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് നികുതി