വ്യാജ GST ലംഘന നോട്ടീസ് , നികുതിദായകർക്ക് സിബിഐസി മുന്നറിയിപ്പ് ; വ്യാജനെ എങ്ങനെ തിരിച്ചറിയാം? നോട്ടീസ് ലഭിച്ചാൽ എന്തുചെയ്യണം?
ദില്ലി> ഔദ്യോഗിക ലോഗോയും ഡിഐഎൻ നമ്പറും സഹിതം നൽകുന്ന വ്യാജ ജിഎസ്ടി ലംഘന നോട്ടീസുകൾക്കെതിരെ കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് ബോർഡ് (സിബിഐസി) നികുതിദായകർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് കേന്ദ്രധനമന്ത്രാലയം അറിയിച്ചു.ചില തട്ടിപ്പുകാർ നികുതിദായകർക്ക് വ്യാജ നോട്ടീസുകൾ അയയ്ക്കുന്നുണ്ടെന്ന് CBIC സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരക്കാരെ സംബന്ധിച്ച് ഡയറക്ടറേറ്റ്