Hamas - Kerala Times    

Hamas

November 23, 2025

യൂറോപ്പില്‍ മിക്കയിടങ്ങളിലും ഹമാസിന്റെ ഭീകര ശൃംഖലയെന്ന് മൊസാദ്; വിവിധ രാജ്യങ്ങളിൽ നിന്ന് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പിടിച്ചു

ടെല്‍ അവീവ്> യൂറോപ്പില്‍ ഇസ്രായേലികളെയും ജൂതന്മാരെയും ലക്ഷ്യമിട്ട് രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന ഹമാസിന്റെ വിപുലമായ ഭീകര ശൃംഖല തകര്‍ത്തതായി ഇസ്രായേലീ ചാരസംഘടനയായ മൊസാദ്. ഹമാസിന്റെ ഉന്നത നേതൃത്വത്തില്‍ നിന്നുള്ള ഉത്തരവ് ലഭിച്ചാലുടൻ സിവിലയൻമാർക്ക് നേരെ ആക്രമണം നടത്താൻ പാകത്തിൽ സജ്ജമായിരുന്നു ശൃംഖലയെന്ന് മൊസാദ് പറയുന്നു. ഭീകരാക്രമണത്തിനായി

‘ഗാസയില്‍ നിന്ന് ഇസ്രയേൽ പിൻമാറ്റം, ഹമാസ് നിരായുധീകരണം’; സമാധാന പദ്ധതിയുമായി അമേരിക്ക

ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി 21 നിര്‍ദേശങ്ങളുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ബന്ദികളെ ഉടൻ മോചിപ്പിക്കുക, പലസ്തീനികളെ ഗാസയില്‍ തുടരാൻ അനുവദിക്കുക, ഹമാസ് അംഗങ്ങൾക്ക് പൊതുമാപ്പ് നൽകുക തുടങ്ങിയ നിര്‍ദേശങ്ങളാണ് അമേരിക്ക മുന്നോട്ടു വച്ചിട്ടുള്ളത്. ഐക്യരാഷ്ട്രസഭയില്‍ അറബ്, മുസ്‌ലിം രാജ്യങ്ങളുമായി പദ്ധതി പങ്കിട്ടതായും ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഫെബ്രുവരിയിൽ അമേരിക്ക ഗാസ ഏറ്റെടുക്കുമെന്നും
September 28, 2025

ഇസ്രയേൽ – ഹമാസ് വെടിനിർത്തൽ ഞായറാഴ്ച മുതല്‍; ഇരു വിഭാഗവും കരാര്‍ അംഗീകരിച്ചതായി ഖത്തര്‍

ഒന്നേകാല്‍ വര്‍ഷം നീണ്ട മനുഷ്യ കുരുതിക്ക് അറുതിയായി ഗാസ സമാധാനപ്പുലരിയിലേക്ക്. ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേലും ഹമാസും അംഗീകരിച്ചെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍താനി പ്രഖ്യാപിച്ചു. ഞായറാഴ്ച്ച മുതല്‍

പുതുവർഷത്തിൽ  ഇസ്രായേലിന്റെ കനത്ത ആക്രമണം; ഹമാസ് കമാൻഡറെ വധിച്ചു

പുതുവർഷത്തിൽ ഹമാസിന് ഇസ്രായേലിന്റെ തിരിച്ചടി . ഹമാസ് കമാൻഡറെ വ്യോമാക്രമണത്തിൽ വധിച്ചു. ഹമാസിന്റെ നുഖ്ഭ ഫോഴ്‌സിന്റെ കമാൻഡർ അബ്ദ് അൽ ഹാദി സാഭയെ ആണ് വധിച്ചത്. നിലവിലെ യുദ്ധത്തിന് തുടക്കമിട്ട 2023 ഒക്ടോബർ

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!