Health Department - Kerala Times    

Health Department

February 21, 2026

സ്വന്തം പാര്‍ട്ടിക്കാര്‍ വെച്ചാൽ സ്വാഭാവികം  മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ അത് ‘ഭീകര പ്രവര്‍ത്തനവും’! റീത്ത് രാഷ്ട്രീയത്തില്‍ സി.പി.എമ്മിന്റെ ഇരട്ടത്താപ്പ്

തിരുവനന്തപുരം > ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ വീട്ടുപടിക്കല്‍ യൂത്ത് കോണ്‍ഗ്രസ് റീത്ത് വെച്ചതിനെ ‘അത്യന്തം ഗുരുതരം’ എന്ന് വിശേഷിപ്പിച്ച് ആക്രോശിക്കുന്ന സി.പി.എം നേതൃത്വം, കണ്ണൂരിലെ എഴുത്തുകാരന്റെ വീടിന് മുന്നില്‍ റീത്ത് വെച്ച സ്വന്തം പാര്‍ട്ടിക്കാരുടെ ‘കാടന്‍ സംസ്‌കാര’ത്തിന് നേരെ കണ്ണടയ്ക്കുന്നു. റീത്ത് രാഷ്ട്രീയത്തില്‍

ആരോഗ്യ മന്ത്രിയോട് ശമ്പളം ചോദിച്ചവര്‍ക്കെതിരെ കേസ്; സംഘം ചേർന്ന് ബഹളം വെച്ചു, സംഘർഷ സാധ്യതയുണ്ടാക്കിയെന്ന് പരാതി

മലപ്പുറം> മഞ്ചേരി മെഡിക്കൽ കോളജിലെത്തിയ ആരോഗ്യ മന്ത്രി വീണാ ജോർജിനോട് ശമ്പളം ലഭിച്ചില്ലെന്ന പരാതി പറഞ്ഞ താൽക്കാലിക ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. സംഘം ചേർന്ന് ബഹളം വെക്കുകയും സംഘർഷ സാധ്യതയുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്ട്രര്‍ ചെയ്തത്. ഗവ.മെഡിക്കൽ കോളജിൽ വിവിധ പദ്ധതികൾ ഉദ്ഘാടാനം ചെയ്യാൻ ചെവ്വാഴ്ചയാണ് മന്ത്രി വീണാ ജോർജ് എത്തിയത്. എച്ച്ഡിസിക്ക് കീഴിൽ ജോലി
August 15, 2025

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!