Health Insurance - Kerala Times    

Health Insurance

June 19, 2026

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്‍റെ പരിരക്ഷ; ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും, പ്രാരംഭ ചെലവുകൾക്ക് ബജറ്റിൽ 10 കോടി

തിരുവനന്തപുരം: ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ പരിരക്ഷ നൽകുന്ന സൗജന്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും. ആരംഭ ചെലവുകൾക്ക് 10 കോടി രൂപ വകയിരുത്തിയതായി ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അറിയിച്ചു. വയോജന വകുപ്പിന്‍റെ

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുന്ന സമയത്ത് ഈ തെറ്റുകള്‍ ഒരിക്കലും ചെയ്യരുത്; ക്ലെയിം ചെയ്യുമ്പോൾ പണി കിട്ടും

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുത്തപ്പോള്‍ ചെറിയ കാര്യങ്ങള്‍ ശ്രദ്ധിക്കാതിരുന്നത്, ചികിത്സാ ചെലവ് വഹിക്കേണ്ടി വരുന്ന നിര്‍ണായക ഘട്ടത്തില്‍ വലിയ സാമ്പത്തിക ആഘാതമായി മാറുന്നുണ്ട്. ഇന്‍ഷുറന്‍സ് വാങ്ങുന്ന ഘട്ടത്തില്‍ സംഭവിക്കുന്ന ചില സാധാരണ പിഴവുകളാണ് ക്ലെയിം സമയത്ത് തര്‍ക്കങ്ങള്‍ക്കും ഭാഗിക പേയ്‌മെന്റുകള്‍ക്കും നിരസിക്കലിനും ഇടയാക്കുന്നത്. പ്രീമിയം കുറവാണോ എന്നതിലേയ്ക്ക് മാത്രമാണ് പലരും നോക്കുന്നത്. എന്നാല്‍ ആശുപത്രിവാസം ആവശ്യമായ സാഹചര്യത്തില്‍
January 16, 2026

കേരളത്തിലെ 14 ജില്ലകളിലും ചികിത്സ; 250 രൂപയ്ക്ക് 2 ലക്ഷം രൂപയുടെ ഇൻഷുറൻസ്, ഐ.എം.എ കേരള ഘടകത്തിന്റെ പുതിയ സ്കീം

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (IMA), കേരള ഘടകം പൊതുജനങ്ങൾക്കായി കുറഞ്ഞ പ്രീമിയം നിരക്കിലുള്ള അപകട ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. ‘രാസ്താ ആപതി കവച് – റോഡ് സേഫ്റ്റി ഇൻഷുറൻസ്’ എന്ന സ്കീമാണ് അവതരിപ്പിച്ചത്.

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!